"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:48, 7 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർവിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 127: | വരി 127: | ||
[[പ്രമാണം:15088 4S Club class 1.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് ]] | [[പ്രമാണം:15088 4S Club class 1.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് ]] | ||
സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ചു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞു. | സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ചു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞു. | ||
=== ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ ക്ലാസ് === | |||
=== സുപ്രഭാതം പത്രം === | |||
=== സ്നേഹാദവുമായി ലിറ്റിൽ കൈറ്റ്സ് === | |||
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു. | |||
സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി. | |||
ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു. | |||
=== എൽ കെ സ്റ്റേറ്റ് ക്യാമ്പ് - പ്രോഗ്രാമിംഗ് ക്ലാസ് === | |||
=== അവബോധ ക്ലാസ് === | |||
GHS കുറുമ്പാലയിൽ 4S ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ജീവനം എന്ന വിഷയത്തിൽ ക്ലബ്ബംഗങ്ങൾക്കായി അവബോധ ക്ലാസ് നടത്തി. കോഡിനേറ്റർ സുധീഷ് വി സി സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു. തരിയോട് HSS ലെ സോഷ്യൽ സയൻസ് വിഭാഗം അധ്യാപകൻ ശ്രീ രാജേന്ദ്രൻ മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ക്ലബ്ബ് ലീഡർ കുമാരി ശിവന്യ നന്ദി അറിയിച്ചു. |