Jump to content
സഹായം

Login (English) float Help

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
== പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ. ==
പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
വരി 114: വരി 117:


== ഏകദിന പരിശീലന ക്യാമ്പ് ==
== ഏകദിന പരിശീലന ക്യാമ്പ് ==
എസ് വി  എച്ച് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീതാ കുമാരി ടീച്ചർ നിർവഹിച്ചു. കൈറ്റ് മിസ്ട്രസുമാരായ ജയശ്രീ ടീച്ചറുംശ്രീജ ടീച്ചറും ഈ പരിശീലനത്തിന് നേതൃത്വം നൽകി.മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസിന് നേതൃത്വം നൽകിയത്.ഹൈടെക് ക്ലാസ് മുറികളുടെ സജ്ജീകരണം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കൽ സംരക്ഷണം പരിപാലനം എന്നിവയിലാ ണ് കുട്ടികൾക്ക് പരിശീലനം നൽകിയത.
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്. ==
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.ലിറ്റിൽസ് കുട്ടികൾ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്.ഡിജിറ്റലായി തന്നെ റിസൾട്ട് പ്രഖ്യാപിക്കുകയും പിന്നീട് ചേർന്ന് യോഗത്തിൽ സ്കൂൾ ലീഡർയും സ്പീക്കറിയും മറ്റു ഗ്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു
== ഓണത്തിന് ഡിജിറ്റൽ പൂക്കളം. ==
ഈ അധ്യായന വർഷത്തിൽ ഓണത്തിന് ഡിജിറ്റൽ പൂക്കളം ഒരുക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ് ഉപയോഗിച്ചാണ് കുട്ടികൾ ഈ പൂക്കളങ്ങൾ തയ്യാറാക്കിയത്. തുടർന്ന് ഈ പൂക്കളങ്ങളുടെ പ്രദർശനവും നടത്തി
emailconfirmed
1,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2562505" എന്ന താളിൽനിന്ന് ശേഖരിച്ചത്