"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:21, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(resize image) |
No edit summary |
||
വരി 107: | വരി 107: | ||
[[പ്രമാണം:12060 ENVRNMNT DAY.jpg|ലഘുചിത്രം|ENVIRONMENT DAY|200x200ബിന്ദു]] | [[പ്രമാണം:12060 ENVRNMNT DAY.jpg|ലഘുചിത്രം|ENVIRONMENT DAY|200x200ബിന്ദു]] | ||
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു. | ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു. | ||
=== '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | |||
[[പ്രമാണം:12060_yogaday.jpg|ലഘുചിത്രം|200x200ബിന്ദു|yoga day]] | |||
10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ ഡോ. വിജിനയും ഡോ. ജിഷയും നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി. 40 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു. | |||
{| class="wikitable" | {| class="wikitable" | ||
| | | |