"ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:06, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2024activity
(activity) |
(activity) |
||
വരി 105: | വരി 105: | ||
== <big>ലോക ലഹരി വിരുദ്ധ ദിനം</big>. == | == <big>ലോക ലഹരി വിരുദ്ധ ദിനം</big>. == | ||
ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. | ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. | ||
== <big>ചാന്ദ്രദിനം</big> == | |||
ചാന്ദ്രദൗത്യങ്ങളുടെ വീഡിയോ പ്രദർശനത്തോടൊപ്പം വിവിധ പ്രവർത്തനങ്ങളോടെ ചാന്ദ്രദിനം ആചരിക്കപ്പെട്ടു. | |||
== <big>ഹിരോഷിമ - നാഗസാക്കി ദിനം</big> == | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമാണം,ക്വിസ്, പ്രസംഗം മുതലായ പ്രവർത്തനങ്ങൾ നടത്തി. | |||
== <big>സ്വാതന്ത്ര്യ ദിനം</big> == | |||
സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആചരിച്ചു. ജനപ്രതിനിധികൾ , സ്കൂൾ വികസനസമിതി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ദേശഭക്തി ഗാനങ്ങൾ , സ്വാതന്ത്ര്യദിന പ്രസംഗം, ക്വിസ് എന്നിവ നടത്തി. |