"രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:15, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(text) |
No edit summary |
||
വരി 10: | വരി 10: | ||
കുട്ടികൾ സ്കൂൾ പരിസരത്ത് ചെടി നട്ടു [[പ്രമാണം:13671 paristhithidinam2.jpeg.jpeg|ലഘുചിത്രം]] | കുട്ടികൾ സ്കൂൾ പരിസരത്ത് ചെടി നട്ടു | ||
== ജൂൺ 19 വായന ദിനം == | |||
ജൂൺ 19 മുതൽ വായനാവാരമായി ആചരിച്ചു. 1 മുതൽ 7 വരെ ഉള്ള കുട്ടികൾക്ക് മലയാളം എഴുത്തുകാരെ പരിചയപ്പെടുത്തുകയും, ക്വിസ് മത്സരം നടത്തുകയും ചെയ്തു. | |||
എല്ലാകുട്ടികൾക്കും ലൈബ്രറി പുസ്തകം നൽകുകയും കുട്ടികൾ വായിച്ച പുസ്തകത്തിനെ കുറിച്ച് സംസാരിക്കുവാൻ അവസരവും നൽകി. വായനാവാരത്തോട് അനുബന്ധിച്ചു കലവൂർ രവികുമാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം എഴുതിയ പുസ്തകത്തിലെ ഒരു കഥ പരിചയപ്പെടുത്തുകയും കൂടുതൽ വായിക്കാനുള്ള ഒരു പ്രചോദനം നൽകുകയും ചെയ്തു. | |||
[[പ്രമാണം:13671 paristhithidinam2.jpeg.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:13671 paristhithidinam1.jpeg.jpeg|ലഘുചിത്രം]] | [[പ്രമാണം:13671 paristhithidinam1.jpeg.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:13671 paristhithidinam7.jpeg.jpeg|ലഘുചിത്രം]] | [[പ്രമാണം:13671 paristhithidinam7.jpeg.jpeg|ലഘുചിത്രം|[[പ്രമാണം:13671 VAYANA3.jpeg|ലഘുചിത്രം]][[പ്രമാണം:13671 VAYANA1.jpeg|ലഘുചിത്രം]][[പ്രമാണം:13671 VAYANA2.jpeg|ലഘുചിത്രം]]]] | ||
== '''ജൂൺ 21 യോഗ ദിനം''' == | |||
ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്‌ട്രുക്ടർ സുനില ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് എടുക്കുകയും. പരിശീലനവും നൽകി. | |||
എസ് . ആർ . ജി കൺവീനർ കെ എൻ വന്ദന നന്ദി അറിയിച്ചു . | |||
[[പ്രമാണം:13671 yoga1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:13671 yoga3.jpeg|ലഘുചിത്രം|302x302ബിന്ദു]] |