"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:57, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''അധ്യാപക ദിനം ആചരിച്ചു.'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനമായ സെപ്തംബർ 5 വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, ബാവ കെ. പാലുകുന്ന്, ആൻ്റണി ജോസഫ്, അനുപമ ജോസഫ് ,ഹിദ ജബിൻ എന്നിവർ പ്രസംഗിച്ചു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-teac1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-teac2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''വയലാ വാസുദേവൻ പിള്ള അനുസ്മരണം'''== | =='''വയലാ വാസുദേവൻ പിള്ള അനുസ്മരണം'''== | ||
ആധുനിക മലയാള നാടകത്തിത്തിൻ്റെ ശില്പികളിൽ പ്രമുഖനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറുമായിരുന്ന ഡോ. വയലാ വാസുദേവൻ പിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. എൻ. എസ്. എസ് യൂണിറ്റിൻ്റെയും ,സാഹിതി സർഗവേദിയുടെ നേതൃത്വത്തിൽ നടന്ന യോഗം പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ.പാലുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. ആശാ രാജ് അധ്യക്ഷത വഹിച്ചു. പി.ടി ജോസ്, അജിത് ജോസ്, എം. എസ് ആദിത്യ , വി.ജി കൃഷ്ണന്ദ ,ഇ. ജെ അഭിനവ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വയലാ വാസുദേവൻ പിള്ള രചിച്ച സ്വർണ്ണക്കൊക്കുകൾ എന്ന നാടകത്തിൻ്റെ അവതരണവും നടന്നു. | ആധുനിക മലയാള നാടകത്തിത്തിൻ്റെ ശില്പികളിൽ പ്രമുഖനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറുമായിരുന്ന ഡോ. വയലാ വാസുദേവൻ പിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. എൻ. എസ്. എസ് യൂണിറ്റിൻ്റെയും ,സാഹിതി സർഗവേദിയുടെ നേതൃത്വത്തിൽ നടന്ന യോഗം പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ.പാലുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. ആശാ രാജ് അധ്യക്ഷത വഹിച്ചു. പി.ടി ജോസ്, അജിത് ജോസ്, എം. എസ് ആദിത്യ , വി.ജി കൃഷ്ണന്ദ ,ഇ. ജെ അഭിനവ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വയലാ വാസുദേവൻ പിള്ള രചിച്ച സ്വർണ്ണക്കൊക്കുകൾ എന്ന നാടകത്തിൻ്റെ അവതരണവും നടന്നു. |