"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:12, 5 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2024→2. ദേശീയ അധ്യാപക ദിനാഘോഷം
(ചെ.) (→1. അക്വേറിയം സന്ദർശനം) |
(ചെ.) (→2. ദേശീയ അധ്യാപക ദിനാഘോഷം) |
||
വരി 311: | വരി 311: | ||
== '''<big>2. ദേശീയ അധ്യാപക ദിനാഘോഷം</big>''' == | == '''<big>2. ദേശീയ അധ്യാപക ദിനാഘോഷം</big>''' == | ||
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി | <gallery mode="nolines" widths="280" heights="180"> | ||
പ്രമാണം:44223 tea day parent 3.jpg|alt= | |||
പ്രമാണം:44223 tea day parent 2.jpg|alt= | |||
പ്രമാണം:44223 tea day parent.jpg|'''''അധ്യാപക ദിനാഘോഷത്തിൽ രക്ഷിതാക്കൾ ക്ലാസെടുക്കുന്നു''''' | |||
</gallery> | |||
[[പ്രമാണം:44223 tea day adaram.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു|'''''അധ്യാപികയെ ആദരിക്കുന്നു''''']] | |||
[[പ്രമാണം:44223 tea day student.jpg|ലഘുചിത്രം|380x380ബിന്ദു|'''''പ്രീപ്രൈമറി വിദ്യാർഥിനി യുസ്റ യാസിർ ക്ലാസ്സെടുക്കുന്നു.''''' ]] | |||
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. |