Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 294: വരി 294:

== '''''1. അക്വേറിയം സന്ദർശനം''''' ==
== '''''1. അക്വേറിയം സന്ദർശനം''''' ==
വിഴിഞ്ഞം  ലൈറ്റ് ഹൗസിനു സമീപത്തെ കേന്ദ്ര സർക്കാരിനു കീഴിലുളള   സി.എം.എഫ്.ആർ.ഐ. സാഗരിക മറൈൻ റിസേർച്ച് അക്വേറിയം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പഠനഭാഗമായി സെപ്റ്റംബർ നാലിന്  സന്ദർശിച്ചു. അക്വേറിയത്തിലെ ജീവനക്കാരും ഉദ്യോഗാർത്ഥികളുമായും കൂടിക്കാഴ്ച്ച നടത്തി.അധ്യാപകരായ കുമാരി ബിന്ദു,ക്രിസ്റ്റിൻ ബ്യൂല,അധ്യാപക വിദ്യാർത്ഥികളായ രാഹുൽ.വി.എസ്.,അമൽ ദാസ്.എം.എസ്.,ഷിജി രാജ്.ടി.എസ്. എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:44223 auqriam.jpg|ലഘുചിത്രം|350x350ബിന്ദു|'''''അക്വേറിയം സന്ദർശനം''''' ]]
[[പ്രമാണം:44223 auqriam 2.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|'''''അക്വേറിയം സന്ദർശനം''''' ]]
 
'''<big>വി</big>'''ഴിഞ്ഞം  ലൈറ്റ് ഹൗസിനു സമീപത്തെ കേന്ദ്ര സർക്കാരിനു കീഴിലുളള   സി.എം.എഫ്.ആർ.ഐ. സാഗരിക മറൈൻ റിസേർച്ച് അക്വേറിയം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ്
 
വിദ്യാർത്ഥികൾ പഠനഭാഗമായി സെപ്റ്റംബർ നാലിന്  സന്ദർശിച്ചു. അക്വേറിയത്തിലെ ജീവനക്കാരും ഉദ്യോഗാർത്ഥികളുമായും
 
കൂടിക്കാഴ്ച്ച നടത്തി.അധ്യാപകരായ കുമാരി ബിന്ദു,ക്രിസ്റ്റിൻ ബ്യൂല,അധ്യാപക വിദ്യാർത്ഥികളായ രാഹുൽ.വി.എസ്., അമൽ  
 
ദാസ്.എം.എസ്.,ഷിജി രാജ്.ടി.എസ്. എന്നിവർ നേതൃത്വം നൽകി

== '''<big>2. ദേശീയ അധ്യാപക ദിനാഘോഷം</big>''' ==
== '''<big>2. ദേശീയ അധ്യാപക ദിനാഘോഷം</big>''' ==
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.  സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ  ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561338" എന്ന താളിൽനിന്ന് ശേഖരിച്ചത്