"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 443: വരി 443:

== ഗുരുവന്ദനം ==
== ഗുരുവന്ദനം ==
[[പ്രമാണം:37001-LK-Guruvandanam-2.jpg|ലഘുചിത്രം]]
സെപ്റ്റംബർ 5 അധ്യാപക ദിനാചരണത്തോടനുബന്ധിച്ച്, 2024 ഓഗസ്റ്റ് 30-ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിലെ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം വഹിച്ച് ഗുരുവന്ദനം നടത്തി. ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5, അധ്യാപക ദിനമായി ആചരിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച പ്രഥമ അധ്യാപികയായ ഹെഡ്‌മിസ്ട്രസ് വിൻസി തോമസിനെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് അനില സാമുവൽ, കൈറ്റ് മാസ്റ്റേഴ്‌സ് ആശ പി. മാത്യു,  ലക്ഷ്മി പ്രകാശ്, പിടിഎ അംഗങ്ങൾ,   അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തങ്ങളുടെ പഠനത്തിലും വളർച്ചയിലും അധ്യാപകർ നൽകുന്ന നിർണായക സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഗുരുവന്ദനം. ഇത് വിദ്യാർത്ഥികളിൽ സമൂഹബോധം വളർത്തുകയും, സഹകരണത്തിന്റെയും, സമഗ്രതയുടെയും മൂല്യങ്ങൾ പകർന്നുനൽകുകയും ചെയ്യുന്നു.

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561026" എന്ന താളിൽനിന്ന് ശേഖരിച്ചത്