"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:36, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
പ്രമാണം:BS21 MLP 19049 1.jpg|സ്ക്കുൾ സുചീകരണം (School Re Opening-After Corona) | പ്രമാണം:BS21 MLP 19049 1.jpg|സ്ക്കുൾ സുചീകരണം (School Re Opening-After Corona) | ||
</gallery>{{PHSSchoolFrame/Pages}} | </gallery>{{PHSSchoolFrame/Pages}} | ||
font color=blue> റെസിഡൻഷ്യൽ ക്യാമ്പ് </font> | |||
എല്ലാവർഷവും റെസിഡൻഷ്യൽ ക്യാമ്പ് നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു | |||
=<font color=blue> ഉച്ചക്കഞ്ഞി </font> = | |||
സ്കൂളിൽ എല്ലാദിവസവും വിഭവ സമൃദ്ധമായ ഉച്ചക്കഞ്ഞിയാണ് കുട്ടികൾക്ക് കൊടുക്കുന്നത് .സാമ്പാറിനും ,വിവിധ തരം തോരനുകൾക്കു കുടുതലും സ്ക്കളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.ഒരു ദിവസം 800ലധികം കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് | |||
[[പ്രമാണം:Mdm.jpg|ലഘുചിത്രം|ഇടത്ത്]] | |||
<big>'''മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകൾ..................'''</big> | |||
<gallery> | |||
19049.11.jpg|<font color=blue> മാവ് സംരക്ഷണം</font> | |||
19049.14.jpg|<font color=blue> പയർ കൃഷി</font> | |||
19049.15.jpg|<font color=blue> ചീര കൃഷി</font> | |||
19049.17.jpg|<font color=blue> വെണ്ട കൃഷി</font> | |||
19049.19.jpg|<font color=blue> കാറ്റാടി നടൽ</font> | |||
19049.20.jpg|<font color=blue> തക്കാളി കൃഷി</font> | |||
19049.21.jpg|<font color=blue> BIO Gas</font> | |||
</gallery> | |||
ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു. | |||
<big>'''വിദ്യാരംഗം കലാസാഹിത്യവേദി'''</big> | |||
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളുടെ നൈസർഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവർഷവും ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂൾ യുവജനേത്സവം,വാർഷികാഘോഷം,മറ്റ് പെതുപരിപാടികൾ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു. | |||
<big>'''ദിനാചരണങ്ങളും ആഘോഷങ്ങളും'''</big>] | |||
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു. | |||
==<font color=green> സ്ക്കൂൾ അവാർഡ് </font> == | |||
[[പ്രമാണം:19049.666.jpg|ലഘുചിത്രം|മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുംCV NOUFAL SIR (Rt HM ) ട്രോഫി ഏറ്റു വാങ്ങുന്നു|പകരം=]] | |||
[[പ്രമാണം:WhatsApp Image 2022-02-25 at 10.07.37 AM.jpg|നടുവിൽ|ലഘുചിത്രം]] |