"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:04, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ→സ്കൂൾ ക്യാമ്പ്
No edit summary |
|||
വരി 194: | വരി 194: | ||
[[പ്രമാണം:43040 lk25 2.jpg|ലഘുചിത്രം]] | [[പ്രമാണം:43040 lk25 2.jpg|ലഘുചിത്രം]] | ||
2022 25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബീഗം ബെൻഹർ ടീച്ചർ ആയിരുന്നു ആർ പി ആയി എത്തിയത്. എൽകെ മാസ്റ്റർ മിസ്ട്രസ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സഹ ആർപിഐ പ്രവർത്തിച്ചു. ഓണക്കാലമായതിനാൽ ഓണം അടിസ്ഥാനമാക്കിയുള്ള രസകരമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് ഇവയുടെ അഡ്വാൻസ് ലെവൽ ആയിരുന്നു ക്യാമ്പ്. മികച്ച പ്രകടനം കാഴ്ചവച്ച 8 കുട്ടികളെ സബ്ജില്ല ക്യാമ്പിലേക്ക് അയച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വൈകുന്നേരം നാലുമണിക്ക് അവസാനിച്ച ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | 2022 25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബീഗം ബെൻഹർ ടീച്ചർ ആയിരുന്നു ആർ പി ആയി എത്തിയത്. എൽകെ മാസ്റ്റർ മിസ്ട്രസ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സഹ ആർപിഐ പ്രവർത്തിച്ചു. ഓണക്കാലമായതിനാൽ ഓണം അടിസ്ഥാനമാക്കിയുള്ള രസകരമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് ഇവയുടെ അഡ്വാൻസ് ലെവൽ ആയിരുന്നു ക്യാമ്പ്. മികച്ച പ്രകടനം കാഴ്ചവച്ച 8 കുട്ടികളെ സബ്ജില്ല ക്യാമ്പിലേക്ക് അയച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വൈകുന്നേരം നാലുമണിക്ക് അവസാനിച്ച ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
[[പ്രമാണം:43040-23-lk.jpg|ഇടത്ത്|ലഘുചിത്രം|വായന ദിന പരിപാടികൾ പകർത്തുന്ന എൽ കെ വിദ്യാർഥിനി]] |