Jump to content
സഹായം

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 96: വരി 96:
=== സ്കൂൾ പച്ചക്കറിത്തോട്ടം തൈകൾ നടീൽ ===
=== സ്കൂൾ പച്ചക്കറിത്തോട്ടം തൈകൾ നടീൽ ===
സ്കൂൾ മട്ടുപാവിലെ മഴമറയിൽ തയ്യാറാക്കിയ ചട്ടികളിൽ ഹരിതക്ലബിന്റെ നേതൃത്വത്തിൽ പയർ, വെണ്ട, തക്കാളി, വഴുതന, പാവൽ , ചീര മുതലായ പച്ചക്കറിതൈകൾ നട്ടു. ഹരിതക്ലബ്ബ് കൺവീനർ സുഹറ ടീച്ചർ, ഷബീർ സാർ എന്നിവർ നേതൃത്വംനൽകി.[[പ്രമാണം:48137-pachakkari3.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾ മട്ടുപാവിലെ മഴമറയിൽ തയ്യാറാക്കിയ ചട്ടികളിൽ ഹരിതക്ലബിന്റെ നേതൃത്വത്തിൽ പയർ, വെണ്ട, തക്കാളി, വഴുതന, പാവൽ , ചീര മുതലായ പച്ചക്കറിതൈകൾ നട്ടു. ഹരിതക്ലബ്ബ് കൺവീനർ സുഹറ ടീച്ചർ, ഷബീർ സാർ എന്നിവർ നേതൃത്വംനൽകി.[[പ്രമാണം:48137-pachakkari3.jpg|ഇടത്ത്‌|ലഘുചിത്രം]]






=== സ്വാതന്ത്ര്യ ദിനാഘോഷം ===
=== സ്വാതന്ത്ര്യ ദിനാഘോഷം ===
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ 78-ാംസ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ലൗലി ജോൺ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ദീപ രജിദാസ്, മുൻ അധ്യാപകൻ ബേബി മാത്യു,സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, മുനീർ യാക്കിപറമ്പൻ എന്നിവർ  എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, J R C കുട്ടികൾ  അവതരിപ്പിച്ച നൃത്താവിഷ്കാരം , കെ.ജി കുട്ടികളുടെ സ്വാതന്ത്ര്യമസര സേനേനികളുടെ വേഷവിധാനം, ക്വിസ്സ് എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. കുട്ടികൾക്ക് പായസവിതരണവും  നടത്തി.<gallery>
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ 78-ാംസ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ലൗലി ജോൺ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ദീപ രജിദാസ്, മുൻ അധ്യാപകൻ ബേബി മാത്യു, സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, മുനീർ യാക്കിപറമ്പൻ എന്നിവർ  എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, J R C കുട്ടികൾ  അവതരിപ്പിച്ച നൃത്താവിഷ്കാരം , കെ.ജി കുട്ടികളുടെ സ്വാതന്ത്ര്യമസര സേനേനികളുടെ വേഷവിധാനം, ക്വിസ്സ് എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. കുട്ടികൾക്ക് പായസവിതരണവും  നടത്തി.<gallery>
പ്രമാണം:48137-aug-7.jpg|alt=
പ്രമാണം:48137-aug-7.jpg|alt=
പ്രമാണം:48137-aug15.jpg|alt=
പ്രമാണം:48137-aug15.jpg|alt=
വരി 131: വരി 125:


== സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ==
== സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ==
മലപ്പുറം ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്ഖൂൾ ഓപ്പൺ  ഓഡിറ്റോറിയത്തിന്റെയും  SSK അനുവധിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം  ഓഗസ്റ്റ് 23 വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം നിർവ്വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത്  പ്രസിഡണ്ട് ജിഷ പി, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SMC ചെയർമാൻ .., വാർഡ് മെമ്പർമാരായ ദീപ രജീദാസ്, ബഷീർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ നന്ദിയും പറഞ്ഞു.
==പ്രതിഭകളെ ആധരിച്ചു==
SSLC  LSS, USS, NMMS
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560442" എന്ന താളിൽനിന്ന് ശേഖരിച്ചത്