"ഗവ.എച്ച്.എസ്.എസ് , കോന്നി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് , കോന്നി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:41, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
('മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു. | |||
IT പരിശീലനകേന്ദ്രം | IT പരിശീലനകേന്ദ്രം | ||
IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂൾ. പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു. കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകർക്ക് ഇതു് വളരെ സഹായകരമാണ്. IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു. | IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂൾ. പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു. കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകർക്ക് ഇതു് വളരെ സഹായകരമാണ്. IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു. |