"ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം (മൂലരൂപം കാണുക)
11:56, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർവിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ ക്രമീകരിച്ചു.) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
പഴശ്ശിരാജാവ് | കോട്ടയം രാജവംശത്തിൻെറ അധീനതയിലായിരുന്ന കാലത്ത് വയനാടിനെ ഭരണ സൗകര്യത്തിലായി പത്തു നാടുകളായി വിഭജിച്ചു.മൂത്തോർനാട്, എളംകൂർനാട്, വയനാട് സ്വരൂപം, പൊരുന്നന്നൂർ സ്വരൂപം,നല്ലൂർനാട്, കുറുമ്പാല നാട്, എടനാടരക്കൂർ, തൊണ്ടർനാട്, വേലിയമ്പം, പാക്ക സ്വരൂപം എന്നിയയാരുന്നു അവ. പരമാധികാരം കോട്ടയം രാജാവിനായിരുന്നുവെങ്കിലും ദേശവാഴികൾക്കായിരുന്നു ഓരോ നാട്ടിലെയും ഭരണച്ചുമതല. കുമ്പ്രനാട് താലൂക്കിൽപെട്ട പയ്യോർമലയിലെ തവിഞ്ഞാട്ടു നായറുടെ കീഴിലായിരുന്നു കോട്ടത്തറ, കുറുമ്പാല അംശങ്ങൾ ഉൾപ്പെടുന്ന കുറുമ്പാല നാട്. കോട്ടയം രാജാവിൻെറ പുത്രനായ ഈ തവിഞ്ഞാട്ടു നായർ ' വാഴുന്നവർ' എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.(ചരിത്രമുറങ്ങുന്ന മലനിരകൾ – പേജ് -45) | ||
പഴശ്ശിരാജാവ് ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു. തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്. | |||
നൂറിന് നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911 സ്ഥാപിതമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അധ്യാപകനായി നിയോഗിക്കപ്പെട്ട ശ്രീ കെ.ചാപ്പൻ അടിയോടി വയനാട്ടിൽ എത്തുകയും വിദ്യാലയ സാധ്യതകൾ അന്വേഷിച്ച് കുറുമ്പാലയിൽ ശ്രീ എം. പി. രാഘവമാരാരെ സമീപിക്കുകയും ചെയ്തതോടെ കുറുമ്പാല എന്ന ഈ പ്രദേശം അക്ഷര ഭൂപടത്തിൽ നെടുങ്കായം നേടുകയായിരുന്നു. അദ്ദേഹം അനുവദിച്ച സ്ഥലത്ത് ആരംഭിച്ച വിദ്യാലയം പിൽക്കാലത്ത് സർക്കാർ ഉടമസ്ഥതയിൽ വരുകയും നിരവധി ഗുരുശ്രേഷ്ഠൻമാരാൽ അനുഗ്രഹീതമാവുകയും ചെയ്തു. | നൂറിന് നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911 സ്ഥാപിതമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അധ്യാപകനായി നിയോഗിക്കപ്പെട്ട ശ്രീ കെ.ചാപ്പൻ അടിയോടി വയനാട്ടിൽ എത്തുകയും വിദ്യാലയ സാധ്യതകൾ അന്വേഷിച്ച് കുറുമ്പാലയിൽ ശ്രീ എം. പി. രാഘവമാരാരെ സമീപിക്കുകയും ചെയ്തതോടെ കുറുമ്പാല എന്ന ഈ പ്രദേശം അക്ഷര ഭൂപടത്തിൽ നെടുങ്കായം നേടുകയായിരുന്നു. അദ്ദേഹം അനുവദിച്ച സ്ഥലത്ത് ആരംഭിച്ച വിദ്യാലയം പിൽക്കാലത്ത് സർക്കാർ ഉടമസ്ഥതയിൽ വരുകയും നിരവധി ഗുരുശ്രേഷ്ഠൻമാരാൽ അനുഗ്രഹീതമാവുകയും ചെയ്തു. |