"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:55, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024.
(യൂത്ത് ഫെസ്റ്റ്വൽ) |
(.) |
||
വരി 1: | വരി 1: | ||
<big>'''മോട്ടിവേഷൻ ക്ലാസ്സ്'''</big>[[പ്രമാണം:23027 101.jpg|ലഘുചിത്രം|277x277px|HARISH SIR]]സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ | <big>'''മോട്ടിവേഷൻ ക്ലാസ്സ്'''</big>[[പ്രമാണം:23027 101.jpg|ലഘുചിത്രം|277x277px|HARISH SIR]]സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഇൻറർ നാഷ്ണൽ ട്രെയിനർ ശ്രീ ഹരീഷ് ബാബു ഹരീഷ് സാറിൻെറ നേതൃത്വത്തിൽ മെയ് 30 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.കുട്ടികൾക്കൊപ്പം മാതാപിതാക്കളും ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പൊതുപരീക്ഷയെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നത് വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു. | ||
<big>'''പുതു കാൽവെപ്പ്'''</big> | <big>'''പുതു കാൽവെപ്പ്'''</big> | ||
വരി 8: | വരി 8: | ||
'''<big>പ്രവേശനോത്സവം</big>.''' | |||
പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ വിദ്യാലയം "പ്രവേശനോത്സവം" ജൂൺ 3ാം തിയ്യതി നടത്തുകയുണ്ടായി.അഡ്വ.കെ ആർ വിജയ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ പ്രവേശന ഗാനം, വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങൾ, രക്ഷ്താക്കൾക്ക് ഓറിയൻേറഷൻ സെഷനുകൾ, നവാഗതർക്കിടയിൽ ഒരു വ്യക്തിത്വവും സൗഹൃദവും വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പുതിയ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് യാത്രയിലേക്ക് മാറ്റുന്നതിലും സ്ഥാപനത്തിനുള്ളിൽ നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിലും പ്രവേശനോത്സവം ഒരു പ്രധാന പങ്ക് വഹിച്ചു. | പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ വിദ്യാലയം "പ്രവേശനോത്സവം" ജൂൺ 3ാം തിയ്യതി നടത്തുകയുണ്ടായി.അഡ്വ.കെ ആർ വിജയ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ പ്രവേശന ഗാനം, വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങൾ, രക്ഷ്താക്കൾക്ക് ഓറിയൻേറഷൻ സെഷനുകൾ, നവാഗതർക്കിടയിൽ ഒരു വ്യക്തിത്വവും സൗഹൃദവും വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പുതിയ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് യാത്രയിലേക്ക് മാറ്റുന്നതിലും സ്ഥാപനത്തിനുള്ളിൽ നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിലും പ്രവേശനോത്സവം ഒരു പ്രധാന പങ്ക് വഹിച്ചു. | ||
=== പരിസ്ഥിതിദിനാഘോഷം === | === പരിസ്ഥിതിദിനാഘോഷം === | ||
ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി | ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി "നേച്ചുഴ്സ് ഗാർഡിയൻ" എന്ന പദ്ധതിയെ കുറിച്ച് ബിൻസി ടീച്ചർ സംസാരിക്കുകയും വിദ്യാർത്ഥിനികൾ വൃക്ഷത്തൈക്കൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും ചെയ്യതു. ഡയാന ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥിനിക്കൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടത്തി. | ||
'''അധ്യാപകർക്കായുള്ള ഏകദിന ശില്പശാല''' | '''അധ്യാപകർക്കായുള്ള ഏകദിന ശില്പശാല''' | ||
സി എം സി ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി അധ്യാപക അനധ്യാപകർക്കായി നടത്തിയ ഏകദിന ശില്പശാല 2024 ജൂൺ 17ന് മാള കാർമൽ കോളേജിൽ വെച്ച് നടത്തപ്പെട്ടു. ഉദയ പ്രൊവിൻഷ്യൽ സുപീരിയർ ഡോക്ടർ സിസ്റ്റർ വിമല സിഎംസി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യോഗത്തിൽ ഫാദർ വർഗീസ് പന്തല്ലൂക്കാരൻ സി എം ഐ പള്ളിക്കൂടം സംരംഭക ബോധനശാസ്ത്രം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിശദീകരണം പുതിയ അറിവായിരുന്നു അതോടൊപ്പം നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നേടുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വിഭാഗമായ ചാറ്റ് ജിപിടി യുടെ പ്രയോഗ പരിശീലനവും ഉണ്ടായിരുന്നു. | |||
=== വായനദിനം === | === വായനദിനം === | ||
വായന ലോകത്തെ | വായന ലോകത്തെ "അണയാത്ത വഴിവിളക്ക് " എന്ന് വിശേഷിപ്പിക്കുന്ന പി. എൻ. പണിക്കരുടെ ഓർമ്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. പുതു തലമുറയെ വായന ലോകത്തോക്ക് കൈപിടിച്ചു ഉയർത്തുക എന്ന സന്ദേശത്തോടെ സി. നവീന എല്ലാവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടകനെ സ്വാഗതം ചെയ്യതുകൊണ്ട് പി ടി എ പ്രസിഡൻറ് ജെയ്സൺ കാരപ്പറമ്പിൽ സംസാരിച്ചു. തിരിതെളിച്ചുകൊണ്ട് ശ്രീ അശോകൻ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വായനദിനത്തിന്റെ പ്രധാന്യം വിദ്യാർത്ഥികളിൽ ഉണർത്തികൊണ്ട് ശ്രീ പ്രജീഷ് സംസാരിച്ചു. കുമാരി സിൻഡ്രെല്ല തന്റെ നോവലിനെ കുറിച്ച് പറയുകയും പുസ്തകപ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പത്താംക്ലാസിലെ വിദ്യാർത്ഥിനികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യതു. നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു. | ||
=== യോഗ സംഗീതദിനം === | === യോഗ സംഗീതദിനം === | ||
യോഗദിനവും സംഗീതദിനവും സംയൂക്തമായി 24/06/2024 തിങ്കളാഴ്ച ആഘോഷിച്ചു.സംഗീത യോഗ ദിനാചരണം | യോഗദിനവും സംഗീതദിനവും സംയൂക്തമായി 24/06/2024 തിങ്കളാഴ്ച ആഘോഷിച്ചു.സംഗീത യോഗ ദിനാചരണം 2024-25 അധ്യായനവർഷത്തെ സംഗീത യോഗ ദിനാചരണം വളരെ പ്രത്യേകതകളോടുകൂടെ ആചരിച്ചു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നവീന ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇമ്പമാർന്ന സംഗീതം ശാരീരിക ക്ഷമത നൽകുന്ന യോഗഎന്നിവ അവതരണവും ഉണ്ടായിരുന്നു.മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും മറുപടിയായി സംഗീതവും യോഗയും എങ്ങനെ അഭ്യസിക്കാം എന്നതിനെക്കുറിച്ച് അറിവ് ലഭിക്കുവാൻ പ്രവർത്തനങ്ങളെ കൊണ്ട് സാധിച്ചു. | ||
2024 | '''ലോക ലഹരി വിരുദ്ധ ദിനാചരണം 2024''' | ||
2024 ലോക ലഹരി വിരുദ്ധ ദിനാചരണം സയൻസ് , എസ് പി ജി, ഗൈഡ്സ്, റെഡ് ക്രോസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. തൃശ്ശൂർ എക്സൈസ് ഡിവിഷൻ ഇരിഞ്ഞാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് ശ്രീ ജദിർ പി എം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും അതുമൂലം മാതാപിതാക്കൾക്കും സമൂഹത്തിനും വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ഒരാഴ്ച നീണ്ടുനിന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടികളിൽ ജൂൺ 26ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ആമുഖ പ്രഭാഷണം നടത്തി കുമാരി ശ്രീശ്വേതാ വിവിധതരം ലഹരികളെ കുറിച്ചും ലഹരി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു കുട്ടികൾക്കായിപ്ലക്കാർഡ്നിർമ്മാണം,പോസ്റ്റർ നിർമ്മാണം ഫ്ലേഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.ഇവയെല്ലാം കൈകളിൽ വഹിച്ചുകൊണ്ടുള്ള റാലിയും ഉണ്ടായിരുന്നു. ലഹരിയുടെ ഉപയോഗം സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ടതാണെന്നുള്ള ബോധ്യം ലഭിക്കുവാൻ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. | |||
=== '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' === | |||
2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻ്റ് ശ്രീ ജെയ്സൺ കാരപ്പറമ്പിൽ സന്നിഹിതനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും റവ ഫാ.ജോസ് കേളമ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് മാതാപിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള ഭാരവാഹികളായി ശ്രീ സിവിൻ വർഗ്ഗീസ് പി ടി എ പ്രസിഡൻ്റ് , ശ്രീ ജെയ്ഫിൻ ഫ്രാൻസീസ് വൈസ് പ്രസിഡൻ്റ് , സ്വപ്ന ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു. | |||
=== '''അംഗനയും സ്ത്രീശക്തികരണവും (ജൂലൈ - 18)''' === | |||
എൽ എഫ് സ്കൂൾ വൈദ്യരത്നം ഔഷധശാലയും സംയുക്തമായി "'''അംഗനയുംസ്ത്രീശക്തികരണവും'''"എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. അധ്യാപിക ബിൻഷ തോമസ് സ്വാഗതം അർപ്പിക്കുകയും വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് പ്രാരംഭ സന്ദേശം നൽകുകയും , വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ മീനു ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.ആയുർവേദ ജീവിതചര്യകളിലൂടെയും ഔഷധ ഉപയോഗത്തിലൂടെയും ആരോഗ്യ സംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം എന്ന് വ്യക്തമായ ബോധവൽക്കരണം നൽകിയ ഈ ക്ലാസ് കുഞ്ഞുങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. 12:30 ഓടെ സമാപനം കുറിച്ച ക്ലാസുകൾക്ക് സ്കൂൾ അധ്യാപിക നിഷ ടീച്ചർ നന്ദി അർപ്പിച്ചു. | |||
=== '''ഒളിമ്പിക്സ് ദീപശിഖ പ്രയാണം''' === | |||
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടൊപ്പം സ്കൂളുകളിലും കുട്ടികളിലെ കായികക്ഷമത ആരോഗ്യപരിപാലനത്തിന് അനിവാര്യം എന്ന് അനുസ്മരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒളിമ്പിക്സ് ദീപശിഖ പ്രയാണം സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് | |||
സി. നവീന പ്രാരംഭ സന്ദേശം നൽകിയതിനു ശേഷം സ്പോർട്സ് ചാമ്പ്യൻ കുമാരി എനോഷ ജോബി ഹെഡ്മിസ്ട്രസ് കൊളുത്തിക്കൊടുത്ത ദീപശിഖയും ഏന്തി നടത്തിയ ദീപശിഖപ്രയാണം കുട്ടികളിൽ ഏറെ പ്രചോദനം ജനിപ്പിച്ചു. | |||
=== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ,ആദരം''' , സത്യപ്രതിജ്ഞ. === | |||
"സ്കൂൾ ഭരണത്തിനായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക" എന്ന ലക്ഷ്യത്തോടെ പാർലമെൻറ് തിരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ ജൂലൈ ആദ്യവാരം നിർദിഷ്ട ഫാേറത്തിൽ സമർപ്പിക്കാൻകുട്ടികൾക്ക് നിർദ്ദേശം നൽകി. തുടർന്ന് നാല് ദിവസത്തിനുള്ളിൽ പിൻവലിക്കാനുള്ള അവസരവും നൽകി.തുടർന്ന് സ്ഥാനാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്താനുള്ള അവസരം സ്കൂൾ അസംബ്ലിയിൽ നൽകി. കുട്ടികളുടെ വൈജ്ഞാനിക മികവും ഉൾചേർത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് സി. നവീന ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടെടുപ്പിന് ആരംഭം കുറിച്ചു. ജൂലൈ 12 ന് നടത്തിയ വോട്ടെടുപ്പിൽമുഴുവൻ കുട്ടികളും കമ്പ്യൂട്ടറിലാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് കുട്ടികളുടെ വിജയശതമാനം സാങ്കേതി വിദ്യയുടെ സഹായത്തോടെ സൂചിക ഗ്രാഫ് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. | |||
'''ജൂലൈ''' 24 ന് നടന്ന പാർലമെൻറ് അംഗങ്ങളുടെ സത്യ പ്രതിജ്ഞ ചടങ്ങ് മുൻ എം പി തോമസ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു. സി.നവീന സ്വാഗതം അർപ്പിച്ച് സംസാരിച്ചു.യോഗത്തിൽ ഉന്നത നിലവാരം പുലർത്തിയ സ്കൂളിനും ഹെഡ്മിസ്ട്രസ്സിനും ദീപിക നൽകിയ "രത്നാകുര പുരസ്കാരം" ദീപിക പ്രതിനിധി നൽകുകയും സ്കൂൾ മാനേജർ സി. കരോളിൻ സി എം സി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.പിന്നീട് മുൻ എം പി തോമസ് ഉണ്ണിയാടൻ പ്രതിനിധികളുടെ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിച്ച്, സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. 11 മണിയോടെ യോഗം സമാപിച്ചു. | |||
=== കർമ്മലമാതാവിനോടുള്ള നോവേന === | |||
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച് മാതാവിനെകൊണ്ട് പ്രദക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലനെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. നവനാൾ ആഘോഷിച്ച് ജൂലൈ 22 ന് കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ അനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾ മരിയൻ കോർണർ തയ്യാറാക്കി മാതാവിനെ കുറിച്ചുള്ള പ്രസംഗ മത്സരവും നടത്തി. എല്ലാ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കും വേന്തങ്ങ നൽക്കികൊണ്ട് ആഘോഷങ്ങൾ സമാപിച്ചു. | |||
ആരോഗ്യ ബോധവൽക്കരണം | === '''അംഗനയും സ്ത്രീശക്തികരണവും''' === | ||
ആരോഗ്യ ബോധവൽക്കരണം '''ജൂലൈ''' 18 | |||
എൽ എഫ് സ്കൂളും വൈദ്യരത്നം ഔഷധശാലയും സംയുക്തമായി അംഗനയും സ്ത്രീശക്തികരണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ സ്കൂൾ അധ്യാപിക ബിൻഷ തോമസ് സ്വാഗതം അർപ്പിക്കുകയും വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് പ്രാരംഭ സന്ദേശം നൽകുകയും , വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ മീനു ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.ആയുർവേദ ജീവിതചര്യകളിലൂടെയും ഔഷധ ഉപയോഗത്തിലൂടെയും ആരോഗ്യ സംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം എന്ന് വ്യക്തമായ ബോധവൽക്കരണം നൽകിയ ഈ ക്ലാസ് കുഞ്ഞുങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു.12. 30 ഓടെ സമാപനം കുറിച്ച ക്ലാസുകൾക്ക് സ്കൂൾ അധ്യാപിക നിഷ ടീച്ചർ നന്ദി അർപ്പിച്ചു. | |||
=== '''ഒളിമ്പിക്സ് ദീപശിഖ പ്രയാണം''' === | === '''ഒളിമ്പിക്സ് ദീപശിഖ പ്രയാണം''' === | ||
=== ''' | ==== '''ജൂലൈ 25''' ==== | ||
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടൊപ്പം സ്കൂളുകളിലും കുട്ടികളിലെ കായികക്ഷമത ആരോഗ്യപരിപാലനത്തിന് അനിവാര്യം എന്ന് അനുസ്മരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒളിമ്പിക്സ് ദീപശിഖ പ്രയാണം സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. നവീന പ്രാരംഭ സന്ദേശം നൽകിയതിനു ശേഷം സ്പോർട്സ് ചാമ്പ്യൻ "കുമാരി അനോഷ ജോബി "ഹെഡ്മിസ്ട്രസ് കൊളുത്തിക്കൊടുത്ത ദീപശിഖയും ഏന്തി നടത്തിയ ദീപശിഖപ്രയാണം കുട്ടികളിൽ ഏറെ പ്രചോദനം ജനിപ്പിച്ചു. | |||
=== '''മേളകൾ''' === | |||
===== '''ജൂലൈ 25,26 ആഗസ്റ്റ് 8,9,14''' ===== | |||
'''സ്പോട്സ് ,ഐ ടി , മാത്സ് , സയൻസ് , സോഷ്യൽ സയൻസ് , വർക്ക് എക്സ്പീരിയൻസ് എന്നീ''' തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരം അത്കൊണ്ട് തന്നെ ഏറെ വാശിയേറിയതും , വർണ്ണാഭവുമായിരുന്നു. കുട്ടികളുടെ അറിവും വ്യക്തിത്വ വികസനവും സാധ്യമാക്കാൻ ഇത് ഏറെ സഹായകമായിരുന്നു. | |||
=== യൂത്ത് ഫെസ്റ്റിവൽ === | |||
ആഗസ്റ്റ് 5 ന് രാവിലെ 10 മണിയ്ക്ക് പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ പ്രധാന ആധ്യാപകയായ സി. നവീന വേദിയിലേക്ക് എല്ലാ വിശിഷ്‍ട അതിഥികളെയും സ്വാഗതം ചെയ്തു. "കലാമണ്ഡലം ജെൽസ" ഈ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്ന രീതിയിലുള്ള ശ്രീ. സിവിൻ കെ വർഗീസിന്റെ പ്രസംഗം കുട്ടികൾക്ക് പ്രചോദനമായി. കുട്ടികളുടെ ഉള്ളിലെ അളവറ്റ കഴിവുകളെ പുറത്ത് എടുക്കുന്നതിന് യൂത്ത് ഫെസ്റ്റ്വൽ സഹായകമായി. മാനത്ത് വിരിയുന്ന മഴവില്ല് പോലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ നിരവധി വേദികളിൽ കാഴ്ചവെച്ചു. | |||
'''സ്വാതന്ത്ര്യ ദിനം''' | |||
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ാം ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് പതാക വന്ദനത്തോടെ ആരംഭിച്ചു.കാനറാ ബാങ്ക് അധികാരികൾ, പിടിഎ അംഗങ്ങൾ .അധ്യാപകർ, വിദ്യാർഥിനികൾ സന്നിഹിതരായ ആഘോഷ പരിപാടികളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എല്ലാവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.സ്കൂൾ ലീഡർ കുമാരി ഐഷാ നവാർ വിദ്യാർത്ഥിനികളായ ക്രിസ്റ്റീന ജോസ് സിൻഡ്രല്ല ഷിനോയ് എന്നിവർ സ്വതന്ത്രാനന്ത ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയതയെ കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് ആഘോഷ പരിപാടികൾ കൊണ്ട് സാധിച്ചു. | |||