"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:06, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024→ലോക പരിസ്ഥിതി ദിനം
വരി 12: | വരി 12: | ||
കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്. | കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്. | ||
== ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി == | |||
ബക്രീദ് പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും, 1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി | |||
== വായനാദിനം == | |||
ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു. | |||
== വായനാദിന റാലി == | |||
19/6/24 ന് വായനാദിനത്തിൽ ഓരോ കുരുന്നുകളെയും വായനയിലേക്ക് നയിക്കുന്നതിനായുള്ള സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വായനാദിന പ്ലക്കാടുകളും വായനയുടെ മഹത്വം വിളിച്ചോതുന്ന വായനാഗീതവുമായി വിദ്യാർത്ഥികൾ രാവിലെ 11 മണിക്ക് സ്കൂളിൽ നിന്നും ഉദരാണിയിലേക്ക് റാലി സംഘടിപ്പിച്ചു. |