"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:01, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024→✨✨ ആകാശ ലോകത്തേക്ക് ഒരു യാത്ര ✨✨
No edit summary |
|||
വരി 190: | വരി 190: | ||
== ✨✨ ആകാശ ലോകത്തേക്ക് ഒരു യാത്ര ✨✨ == | == ✨✨ ആകാശ ലോകത്തേക്ക് ഒരു യാത്ര ✨✨ == | ||
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 139 കുട്ടികളും 9 അധ്യാപകരുമായി ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത എന്നിവയെക്കുറിച്ച് പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി. | ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 139 കുട്ടികളും 9 അധ്യാപകരുമായി 2024 ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത എന്നിവയെക്കുറിച്ച് പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി. |