Jump to content
സഹായം

"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 106: വരി 106:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

'''2022 23 ലെ <small>പ്രവേശനോത്സവം വിപുലമാി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു. ലൈബ്രറി , എസ്.പി.സി. (എസ്.പി.സി<big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി),മയക്കുമരുന്ന് വിരുദ്ധബോധവല്ക്കരണം, ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം,  വിദ്യാരംഗം പ്രവർത്തനം, (വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി),  സോഷ്യൽ സയൻസ് ക്ലബ് ( "സഹപാഠിക്കൊരു  വൃക്ഷം"..  പദ്ധതി നടപ്പിലാക്കി,ഹിരോഷിമ നാഗസാക്കി ദിനത്തിൽ -യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.),സയൻസ് ക്ലബ് ,ഗണിത  ക്ലബ്  (വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.),  ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് ( ക്യാമ്പ് സംഘടിപ്പിച്ചു),ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് (മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.),എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.</small>'''
'''2022 23 ലെ <small>പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു. ലൈബ്രറി , എസ്.പി.സി. (എസ്.പി.സി<big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടക്കുകയുണ്ടായി.പരേഡിന്ബഹു.കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി),മയക്കുമരുന്ന് വിരുദ്ധബോധവല്ക്കരണം, ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം,  വിദ്യാരംഗം പ്രവർത്തനം, (വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി),  സോഷ്യൽ സയൻസ് ക്ലബ് ( "സഹപാഠിക്കൊരു  വൃക്ഷം"..  പദ്ധതി നടപ്പിലാക്കി,ഹിരോഷിമ നാഗസാക്കി ദിനത്തിൽ -യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.),സയൻസ് ക്ലബ് ,ഗണിത  ക്ലബ്  (വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.),  ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് ( ക്യാമ്പ് സംഘടിപ്പിച്ചു),ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് (മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.),എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.</small>'''

'''<big>2023- 24</big>''' <small>'''ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു'''</small>.  '''<small>ലൈബ്രറി പ്രവർത്തനം,</small>''' '''<small>എസ്.പി.സി. പ്രവർത്തനം</small><small>(</small><small>എസ്.പി.സി. രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.</small><small>പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.</small>''' '''<small>പോലീസ്സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.)</small><small>മയക്കുമരുന്ന് വിരുദ്ധദിനത്തിൽ</small> <small>(</small><small>ബോധവല്ക്കരണം നടത്തി.ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.</small><small>),</small><small>ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം</small>''' '''<small>,</small>''' '''<small>വിദ്യാരംഗം</small><small>(</small><small>സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ</small><small>),</small>''' '''<small>സോഷ്യൽ സയൻസ് ക്ലബ്</small>''' '''<small>,</small>''' '''<small>സയൻസ് ക്ലബ്</small>''' , '''<small>ഗണിത  ക്ലബ് ( വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.) ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</small> (<small>രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയും നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്  പ്രവർത്തനം),ഇംഗ്ളീഷ് ക്ലബ്(</small><small>ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം</small><small>), ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്</small> <small>(</small><small>ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി</small><small>)</small><small>,കലാകായികമേളകൾ ,ക്ലാസ് തല ഫുട്ബോൾ മത്സരം,പെൺ കുട്ടികൾക്കുളള  ഫുട്ബോൾ മത്സരം എന്നിവ നടത്തുകയുണ്ടായി.</small>'''

491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560009" എന്ന താളിൽനിന്ന് ശേഖരിച്ചത്