Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ ചേർത്തു)
വരി 117: വരി 117:

=== [[ലിറ്റിൽ കൈറ്റ്സ്/2024/സംസ്ഥാന പഠനക്യാമ്പ്|ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്]] ===

[[പ്രമാണം:15088 lk stateCamp.jpg|ലഘുചിത്രം]]
സംസ്ഥാനത്തെ സ്‍കൂള‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ച‍ു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പ‍ുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെട‍ുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങള‍ുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പ‍ൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ച‍ു.വയനാ‍ട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മ‍ുഹമ്മദ് നാഫിൽ പങ്കെടുത്തു.

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559859" എന്ന താളിൽനിന്ന് ശേഖരിച്ചത്