Jump to content
സഹായം

"എം.ജി.എൽസി. ചോലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
1990 -91 വർഷത്തിൽ ആദിവാസി സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഈ ആദിവാസി മേഖലയിൽ ഒട്ടനവധി പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി .ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ  ഭാഗമായി ഒറ്റപെട്ടു കിടക്കുന്ന ഈ മേഖലയിൽ 1997 ഓഗസ്റ്റ് 1 ന് ഭിന്ന തല പഠനകേന്ദ്രം (MGLC )  ആരംഭിച്ചു .(തനത് ഭാഷയുടെയും തൊട്ടടുത്ത് എൽ പി സ്കൂളിന്റെ ലഭ്യത കുറവും കാരണം ഈ കോളനിയിലെ കുട്ടികൾക് വിദ്യാഭ്യാസം ലഭിക്കാതിരുന്നത് ).
                        ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (DPEP ), സർവ്വശിക്ഷാഅഭിയാൻ (SSA ), ഇപ്പോൾ പൊതു  വിദ്യാഭ്യാസ വകുപ്പിന് കീഴിലും  പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255950" എന്ന താളിൽനിന്ന് ശേഖരിച്ചത്