Jump to content
സഹായം

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:


==ചരിത്രസ്മാരകങ്ങളും വസ്തുക്കളും==
==ചരിത്രസ്മാരകങ്ങളും വസ്തുക്കളും==
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും, അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐഹിത്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ,കുമ്പളങ്ങാട് മനകൾ.കാലക്രമേനെ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനായും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐതീഹ്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ, കുമ്പളങ്ങാട് മനകൾ.കാലക്രമേണ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനയും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.


===പേരാറ്റുപുറംമന===
===പേരാറ്റുപുറംമന===
കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം അലങ്കരിച്ചവരായിരുന്നു പേരാറ്റുപുറം മനക്കാർ. ഇവരാണ് ആദ്യമായി ക്രിസ്ത്യാനികളെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നു. മുക്കാട്ടുകരയിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുന്നതിന് പേരാറ്റുപുറക്കാരുടെ ശക്തമായ സ്വാധീനമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത്തരത്തിൽ മുക്കാട്ടുകരയുടെ സാമൂഹിക ജീവിതത്തിന്റെ ശക്തികേന്ദ്രമായിരുന്നു പേരാറ്റുപുറം മന.
കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം അലങ്കരിച്ചവരായിരുന്നു പേരാറ്റുപുറം മനക്കാർ. ഇവരാണ് ആദ്യമായി ക്രിസ്ത്യാനികളെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നു. മുക്കാട്ടുകരയിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുന്നതിന് പേരാറ്റുപുറക്കാരുടെ ശക്തമായ സ്വാധീനമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത്തരത്തിൽ മുക്കാട്ടുകരയുടെ സാമൂഹിക ജീവിതത്തിന്റെ ശക്തികേന്ദ്രമായിരുന്നു പേരാറ്റുപുറംമന.


===പെരുമ്പടപ്പ് മന ===
===പെരുമ്പടപ്പ് മന ===
പെരുമ്പടപ്പം ചേരിയിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്കു മുൻപ് ഇവിടെ കുടിയേറിപ്പാർത്തു. കാലക്രമത്തിൽ ഈ ഇല്ലം മൂന്നായി തിരിയുകയുണ്ടായി. മുക്കാട്ടുകരയുടെ തെക്കുഭാഗത്തെ ഒല്ലൂക്കര വില്ലേജിൽ ഉൾപ്പെട്ട ഒട്ടുമിക്ക പ്രദേശങ്ങളും ഇവരുടെ അധീനതയിലായിരുന്നു. നെട്ടിശ്ശേരി വില്ലേജിന്റെ മുക്കാട്ടുകര പള്ളിയുടെ വടക്കുഭാഗം, ചെറിയങ്ങാടി പ്രദേശം ഈ മനക്കാരുടെ കീഴിലായിരുന്നു.  
പെരുമ്പടപ്പം ചേരിയിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിപ്പാർത്തു. കാലക്രമത്തിൽ ഈ ഇല്ലം മൂന്നായി തിരിയുകയുണ്ടായി. മുക്കാട്ടുകരയുടെ തെക്കുഭാഗത്തെ ഒല്ലൂക്കര വില്ലേജിൽ ഉൾപ്പെട്ട ഒട്ടുമിക്ക പ്രദേശങ്ങളും ഇവരുടെ അധീനതയിലായിരുന്നു. നെട്ടിശ്ശേരി വില്ലേജിന്റെ മുക്കാട്ടുകര പള്ളിയുടെ വടക്കുഭാഗം, ചെറിയങ്ങാടി പ്രദേശം ഈ മനക്കാരുടെ കീഴിലായിരുന്നു.  


===വെള്ളാനിമന ===
===വെള്ളാനിമന ===
മുക്കാട്ടുകരയുടെ കിഴക്കുഭാഗത്തു സ്‌ഥിതി ചെയുന്ന പുരാതനമായ മനയായിരുന്നു വെള്ളാനി മന. കാലക്രമേണ വെള്ളാനി മന മൂന്നായി തിരിഞ്ഞു. അവയാണ് പടിഞ്ഞാറേ തടം, കിഴക്കേ തടം വെള്ളാനി മന. ഇതിൽ മുക്കാട്ടുകരയുടെ സാമൂഹികജീവിതത്തിലെ പ്രധാന ശക്തികളിലൊന്നായിരുന്നു പടിഞ്ഞാറെ തടത്തിൽ മന.
മുക്കാട്ടുകരയുടെ കിഴക്കുഭാഗത്തു സ്‌ഥിതി ചെയുന്ന പുരാതനമായ മനയായിരുന്നു വെള്ളാനി മന. കാലക്രമേണ വെള്ളാനി മന രണ്ടായി തിരിഞ്ഞു. അവയാണ് പടിഞ്ഞാറേ തടം, കിഴക്കേ തടം വെള്ളാനി മന. ഇതിൽ മുക്കാട്ടുകരയുടെ സാമൂഹികജീവിതത്തിലെ പ്രധാന ശക്തികളിലൊന്നായിരുന്നു പടിഞ്ഞാറെ തടത്തിൽ മന.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559294" എന്ന താളിൽനിന്ന് ശേഖരിച്ചത്