"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:36, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2024→പേരാറ്റുപുറംമന
(→വെള്ളാനിമന ) |
|||
വരി 57: | വരി 57: | ||
===പേരാറ്റുപുറംമന=== | ===പേരാറ്റുപുറംമന=== | ||
കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം | കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം അലങ്കരിച്ചവരായിരുന്നു പേരാറ്റുപുറം മനക്കാർ. ഇവരാണ് ആദ്യമായി ക്രിസ്ത്യാനികളെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നു. മുക്കാട്ടുകരയിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുന്നതിന് പേരാറ്റുപുറക്കാരുടെ ശക്തമായ സ്വാധീനമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത്തരത്തിൽ മുക്കാട്ടുകരയുടെ സാമൂഹിക ജീവിതത്തിന്റെ ശക്തികേന്ദ്രമായിരുന്നു പേരാറ്റുപുറം മന. | ||
===പെരുമ്പടപ്പ് മന === | ===പെരുമ്പടപ്പ് മന === |