"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:30, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ഒരു ദിനം ഒരറിവ് പദ്ധതിക്കു തുടക്കമായി'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ആവിഷ്കരിച്ച ഒരു ദിനം ഒരറിവ് പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനത്തിൽ അവഗാഹം നേടാൻ സഹായകമാകുന്ന വിധം ഓരോ ദിവസവും നൂതനമായ ഒരറിവ് അവരിലേക്കെത്തിക എന്നതാണ് ലക്ഷ്യം. ഈ ആവശ്യാർത്ഥം പോസ്റ്റർ രൂപത്തിൽ ഡിസൈൻ ചെയ്ത ആശയം സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിലും നൽകും. പദ്ധതിയുടെ ഉദ് ഘാടനം പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ നിർവ്വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ പി.ടി ജോസ് പദ്ധതി വിശദീകരണം നടത്തി. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-or1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''എഴുത്തുകളരി സംഘടിപ്പിച്ചു'''== | =='''എഴുത്തുകളരി സംഘടിപ്പിച്ചു'''== | ||
സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി - രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ പ്രീത ജെ. പ്രിയദർശിനി , ജോയ് പാലക്കമൂല , ഡോ. ബാവ കെ പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സി.കെ. പ്രതിഭ, കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, പി.കെസരിത എന്നിവർ നേതൃത്വം നൽകി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 72 വിദ്യാർത്ഥികൾ പങ്കെടുത്തു. | സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി - രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ പ്രീത ജെ. പ്രിയദർശിനി , ജോയ് പാലക്കമൂല , ഡോ. ബാവ കെ പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സി.കെ. പ്രതിഭ, കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, പി.കെസരിത എന്നിവർ നേതൃത്വം നൽകി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 72 വിദ്യാർത്ഥികൾ പങ്കെടുത്തു. |