Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്വാതന്ത്ര്യദിനാഘോഷം: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ ചേർത്തു)
(→‎സ്വാതന്ത്ര്യദിനാഘോഷം: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 87: വരി 87:


=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
രാജ്യത്തിൻെറ  
രാജ്യത്തിൻെറ 78-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സ്‍കൂളിൽ ആഘോഷിച്ച‍ു.ഹെ‍‍ഡ്‍മാസ്‍റ്റ‍ർ അബ്ദ‍ുൾ റഷീദ് കെ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി.ആഘോഷ പരിപാടി വാർഡ് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ച‍ു.പി ടി എ, എം പി ടി എ, എസ് എം സി ഭാരവാഹികൾ, അംഗങ്ങൾ,രക്ഷിതാക്കൾ,അധ്യാപകർ പങ്കെട‍ുത്തു. പ്രീപ്രെെമറി മുതൽ ഹെെസ്കൂൾ തലം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും മറ്റ് പരിപാടികളും സംഘടിപ്പിച്ച‍ു.എല്ലാവർക്കും മധുരം നൽകി


=== പ്രിലിമിനറി ക്യാമ്പ് ===
=== പ്രിലിമിനറി ക്യാമ്പ് ===
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558945" എന്ന താളിൽനിന്ന് ശേഖരിച്ചത്