Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
2024 ‍ജ‍ൂൺ  13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച്  അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ക്ലബ്ബ് പേജ് സന്ദർശിക്കുക'''
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ഹെൽത്ത് ക്ലബ്ബ് പേജ് സന്ദർശിക്കുക'''

== '''പ്രകൃതി സംരക്ഷണ ക്യാമ്പ്''' ==
== '''പ്രകൃതി സംരക്ഷണ ക്യാമ്പ്''' ==

[[പ്രമാണം:35026_eco_d1.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:35026_eco_d1.jpg|വലത്ത്‌|ചട്ടരഹിതം]]
പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ  ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ  അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്. 6 ദിവസങ്ങളിലെ ക്യാമ്പ് വിശേഷങ്ങൾ അറിയാൻ പരിസ്ഥിതി ക്ലബ്ബ് പേജ് നോക്കുക.
പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ  ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ  അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്. '''6 ദിവസങ്ങളിലെ ക്യാമ്പ് വിശേഷങ്ങൾ അറിയാൻ പരിസ്ഥിതി ക്ലബ്ബ് പേജ് നോക്കുക.'''

== '''<u><big>വായന ദിന പ്രവർത്തനങ്ങൾ :2024 ജൂൺ 19</big></u>''' ==
== '''<u><big>വായന ദിന പ്രവർത്തനങ്ങൾ :2024 ജൂൺ 19</big></u>''' ==
വരി 43: വരി 43:
''   പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും''
''   പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും''

'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ക്ലബ്ബ് പേജ് സന്ദർശിക്കുക'''
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'' ക്ലബ്ബ് പേജ് സന്ദർശിക്കുക'''

== '''2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം''' ==
== '''2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം''' ==
വരി 66: വരി 66:

എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.  
എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.  
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ക്ലബ്ബ് പേജ് സന്ദർശിക്കുക'''
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ലഹരി വിരുദ്ധ ക്ലബ്ബ് പേജ് സന്ദർശിക്കുക'''

== '''2024 ജൂലൈ 27 :''' ==
== '''2024 ജൂലൈ 27 :''' ==
വരി 80: വരി 80:
രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു.
രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു.
പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി
പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി
== 15/08/2024 ==
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കാണാൻ സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് പേജുകൾ സന്ദർശിക്കുക

== 17/08/2024 ==
== 17/08/2024 ==
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558926" എന്ന താളിൽനിന്ന് ശേഖരിച്ചത്