"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25 (മൂലരൂപം കാണുക)
23:28, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
*എനർജി ക്ലബ്ബ് കൺവീനർ യൂസഫ് മാസ്റ്റർ* സ്വാഗതവും, *സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ , ജാബിർ സർ* എന്നിവർ ആശംസകൾ അർപ്പിച്ചു. | *എനർജി ക്ലബ്ബ് കൺവീനർ യൂസഫ് മാസ്റ്റർ* സ്വാഗതവും, *സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ , ജാബിർ സർ* എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
*സ്ക്കൂൾ പാർലമെൻ്റ് സ്പീക്കർ റയാൻ* നന്ദി രേഖപ്പെടുത്തി. | *സ്ക്കൂൾ പാർലമെൻ്റ് സ്പീക്കർ റയാൻ* നന്ദി രേഖപ്പെടുത്തി. | ||
==വിദ്യാരംഗം കലസാഹിത്യവേദി ഉത്ഘാടനവും സാഹിത്യ പ്രതിഭാസംഗമവും== | |||
സ്ഥലം : സ്കൂൾ ഓഡിറ്റോറിയം | |||
തിയ്യതി : 06-07-2024 | |||
ഐ യു എച്ച് എസ് എസ് പറപ്പൂരിലെ സാഹിത്യ പ്രതിഭകളായ കുട്ടികളെയും പൂർവ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് സാഹിത്യ പ്രതിഭാ സംഗമം ജൂലൈ 6:ന് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പ്രാസംഗികനൻ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മേധാവി ശരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപകൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആയിട്ടുള്ള പ്രതിഭകളായ ഡോ. എം ഡി മനോജ്, ശശിധരൻ ക്ലാരി, രാജമോഹൻ, സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സജ്‌ന കോട്ടക്കൽ, സനൂബിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പദമാക്കി നാടകാവതരണവും വിശിഷ്ടാതിഥികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു. |