Jump to content
സഹായം

"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


Let's keep the momentum going as we light up our lives with knowledge and sustainable practices!
Let's keep the momentum going as we light up our lives with knowledge and sustainable practices!
==IUHSS എനർജി ക്ലബ്ബ്‌ ഉത്ഘാടനവും 'ഷീൽഡ് 24' ഡിസാസ്റ്റർ മാനേജ്മെൻ്റ് & ലീഡർഷിപ്പ് ട്രൈനിങ് പ്രോഗ്രാം നടന്നു==
IUHSS എനർജി ക്ലബ്ബിന്റെ ഉത്ഘാടനവും 'ഷീൽഡ് 24' എന്ന പേരിൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് & ലീഡർഷിപ്പ് ട്രൈനിങ് പ്രോഗ്രാമും കുട്ടികളിൽ വ്യത്യസ്ത അനുഭവമായി മാറി ..
പരിപാടിയിൽ, *Anoop Vellila, **Divisional Warden, Kerala Civil Defence # Fire & Rescue*,  ട്രൈനിങ് നയിച്ചു. 
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിൻ്റെ *DG Disk & കമൻ്റേഷൻ സർട്ടിഫിക്കറ്റ്* ജേതാവ് *Anvar Santhapuram, **Deputy Divisional Warden, Kerala Civil Defence # Fire & Rescue*,  അപകടങ്ങളിൽ എങ്ങിനെ സ്വയം രക്ഷ നേടാം എന്നുള്ളതും മറ്റുള്ളവരെ എങ്ങിനെ രക്ഷപ്പെടുത്താം എന്നതിനെ കുറിച്ച് ഡെമോൺസ്ട്രേറ്റഡ് പരിശീലനം നൽകി
*58 സിവിഷനിൽ നിന്നുള്ള കുട്ടികളും Scout and Guides, JRC കുട്ടികൾക്കുമാണ്* ഈ ട്രൈനിങ് നൽകിയിരിക്കുന്നത്. 
*അപകടമുണ്ടായാൽ ചെയ്യാൻ കഴിയുന്ന വിവിധ രക്ഷാപ്രവർത്തനങ്ങൾ* കുട്ടികൾക്ക് *ഡെമോൺസ്ട്രേറ്റ്* ചെയ്താണ് പരിശീലനം നൽകി.  വർദ്ധിച്ച് വരുന്ന അപകടങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ എങ്ങിനെ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷിക്കാനും ഉള്ള ആത്മ ദൈര്യം കുട്ടികളിൽ ഉളവാക്കി
*100 ൽ അധികം വിദ്യാർത്ഥികൾ* പങ്കെടുത്ത പരിപാടിയിൽ, IUHSS  H M  *മമ്മു മാസ്റ്റർ* അദ്ധ്യക്ഷത വഹിച്ചു. 
*എനർജി ക്ലബ്ബ് കൺവീനർ യൂസഫ് മാസ്റ്റർ* സ്വാഗതവും, *സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ  , ജാബിർ സർ* എന്നിവർ  ആശംസകൾ അർപ്പിച്ചു. 
*സ്ക്കൂൾ പാർലമെൻ്റ് സ്പീക്കർ റയാൻ* നന്ദി രേഖപ്പെടുത്തി.
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558359" എന്ന താളിൽനിന്ന് ശേഖരിച്ചത്