"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:52, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2024→LITTLE KITES
വരി 117: | വരി 117: | ||
== LITTLE KITES == | == LITTLE KITES == | ||
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . കുട്ടികൾക്ക് പ്രോഗ്രാമിംഗ് ,ഗെയിം ,ആനിമേഷൻ എന്നിവ പരിചയപ്പെടുത്തി . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു . | 2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . കുട്ടികൾക്ക് പ്രോഗ്രാമിംഗ് ,ഗെയിം ,ആനിമേഷൻ എന്നിവ പരിചയപ്പെടുത്തി . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു . | ||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം == | |||
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം 2024 - 27 ബാച്ചിന്റെ ഐഡി കാർഡുകളും, യൂണിഫോമുകളും പ്രധാന അധ്യാപകൻ ശ്രീ . അലക്സ് ജോർജ് വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു. | |||
== Digital Pookalam പരിജയപ്പെടുത്തൽ == | == Digital Pookalam പരിജയപ്പെടുത്തൽ == |