Jump to content
സഹായം

"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 42: വരി 42:

3.30ന് ശേഷം ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.അവരുടെ കുട്ടികൾക്ക് ഈ ക്ലബ്ബിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള എല്ലാ പിന്തുണയും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുമ്പോൾ ലഭിക്കുന്ന കൂടുതൽ അറിവുകളെ കുറിച്ചും ഈ വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ കുറിച്ചും ഐ.ടി മേഖലയിലുള്ള ജോലികളെ കുറിച്ചുമൊക്കെ  അവർക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന ഏറ്റവും മികച്ച  ഒരു വേദിയാണ് ലിറ്റിൽ കൈറ്റ്സ്  എന്നൊക്കെ അവർക്ക്  ശ്രീമതി പ്രിയ ടീച്ചർ വിശദമായി പറഞ്ഞുകൊടുത്തു.

[[പ്രമാണം:Camp3രക്ഷകർത്ത്ര യോഗം.jpg|ലഘുചിത്രം|.]]
{{DEFAULTSORT:വി.എച്ച്.എസ്.എസ്_ഫോർ_ഗേൾസ്_തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27}}
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558335" എന്ന താളിൽനിന്ന് ശേഖരിച്ചത്