"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:38, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്→പ്രവർത്തനങ്ങൾ 2024-25
No edit summary |
|||
വരി 14: | വരി 14: | ||
== പ്രവർത്തനങ്ങൾ 2024-25 == | == പ്രവർത്തനങ്ങൾ 2024-25 == | ||
=== സ്പോർട്സ് ടീം സെലക്ഷൻ === | |||
2024 ജൂലൈ 24 ന് ഇടയറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ സെലക്ഷൻ നടന്നു.പി.ടി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് സെലക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സെലക്ഷനിൽ പങ്കെടുത്തു.സെലക്ഷനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ലഭ്യമായിരുന്നു.സ്പോർട്സ് കൺവീനറും കായിക അധ്യാപകനുമായ അജിത്ത് എബ്രഹാം സെലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | 2024 ജൂലൈ 24 ന് ഇടയറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ സെലക്ഷൻ നടന്നു.പി.ടി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് സെലക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സെലക്ഷനിൽ പങ്കെടുത്തു.സെലക്ഷനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ലഭ്യമായിരുന്നു.സ്പോർട്സ് കൺവീനറും കായിക അധ്യാപകനുമായ അജിത്ത് എബ്രഹാം സെലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||