"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.)No edit summary
(.)
വരി 222: വരി 222:

2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19 /8/24 തിങ്കളാഴ്ച നടക്കുകയുണ്ടായി കണ്ണൂർ KITE മാസ്റ്റർ ട്രെയിനർ ആയ ശ്രീ രമേശൻ മാഷ് ആണ് ക്യാമ്പ് നയിച്ചത് .40 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു .മുഴുവൻ രക്ഷിതാക്കളും യോഗത്തിന് പങ്കെടുത്തു  

[[പ്രമാണം:14023pre2.jpg|ലഘുചിത്രം]]
[[പ്രമാണം:14023pre2.jpg|ലഘുചിത്രം|280x280ബിന്ദു]]
[[പ്രമാണം:14023prel3.jpg|ശൂന്യം|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:14023prel3.jpg|ശൂന്യം|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:14023prel4.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
[[പ്രമാണം:14023prel4.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]‍'''<big>ഡിജിമിത്ര</big>'''
 
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുപ്പതോളം വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ  പ്രകാരം മുൻ നിർദ്ദേശിച്ച ടൈംടേബിൾ പ്രകാരവുമാണ് കുട്ടികൾ ക്ലാസ്സ് എടുക്കുന്നത് . ഒരു ദിവസം ഒരു മണിക്കൂർ എന്ന നിലയിലാണ് കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നത് .കീബോർഡ് പരിശീലനം, മൗസ് പരിശീലനം, കൂടാതെ കെ-ട്ച്ച് ,ടെക്സ്റ്റ് പെയിൻറ് തുടങ്ങിയ ഗെയിം രീതിയിലുള്ള പഠന സാധ്യതകളും ഉപയോഗപ്പെടുത്തി വരുന്നു.
[[പ്രമാണം:14023digi mithra.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:14023digi.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:14023digi1.jpg|ലഘുചിത്രം]]
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558051" എന്ന താളിൽനിന്ന് ശേഖരിച്ചത്