"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
21:07, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ്PHOTO
(PHOTO) |
(PHOTO) |
||
വരി 1: | വരി 1: | ||
2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. | |||
ചന്ദ്രദിനാഘോഷം | |||
ചന്ദ്രദിനതോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം സൂര്യദേവ് കെ ടി (9G), രണ്ടാംസ്ഥാനം അഭിനവ് ടോം സോജി (9E), മൂന്നാം സ്ഥാനം അഥർവ് ജി കൃഷ്ണ (9F) എന്നിവർ നേടി. | ചന്ദ്രദിനതോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം സൂര്യദേവ് കെ ടി (9G), രണ്ടാംസ്ഥാനം അഭിനവ് ടോം സോജി (9E), മൂന്നാം സ്ഥാനം അഥർവ് ജി കൃഷ്ണ (9F) എന്നിവർ നേടി. | ||
[[പ്രമാണം:47070-sciencejpeg.jpg|ലഘുചിത്രം]] | [[പ്രമാണം:47070-sciencejpeg.jpg|ലഘുചിത്രം]] | ||
കൊടുവള്ളി ഉപജില്ല തല ചാന്ദ്രദിന ക്വിസിൽ പങ്കെടുത്തുകൊണ്ട് സൂര്യദേവ് കെ ടി ഒന്നാം സ്ഥാനം നേടുകയും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സൂര്യദേവിന് 23/08/2024 ന് കോഴിക്കോട് NIT യിൽ വച്ചു നടന്ന പ്രഥമ നാഷണൽ സ്പേസ് ഡേ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. | കൊടുവള്ളി ഉപജില്ല തല ചാന്ദ്രദിന ക്വിസിൽ പങ്കെടുത്തുകൊണ്ട് സൂര്യദേവ് കെ ടി ഒന്നാം സ്ഥാനം നേടുകയും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സൂര്യദേവിന് 23/08/2024 ന് കോഴിക്കോട് NIT യിൽ വച്ചു നടന്ന പ്രഥമ നാഷണൽ സ്പേസ് ഡേ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. |