"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:19, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 15-06-2024 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു. 23 കുട്ടികൾ പങ്കെടുത്തു. ഇതിൽ 20 അംഗങ്ങൾ എൽ.കെ 2024-27 ബാച്ചിൽ സെലക്ട് ആയി. | ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 15-06-2024 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു. 23 കുട്ടികൾ പങ്കെടുത്തു. ഇതിൽ 20 അംഗങ്ങൾ എൽ.കെ 2024-27 ബാച്ചിൽ സെലക്ട് ആയി. | ||
[[പ്രമാണം:Camp preli.jpeg|ലഘുചിത്രം|.]] | |||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
വരി 42: | വരി 41: | ||
3.30ന് ശേഷം ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.അവരുടെ കുട്ടികൾക്ക് ഈ ക്ലബ്ബിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള എല്ലാ പിന്തുണയും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുമ്പോൾ ലഭിക്കുന്ന കൂടുതൽ അറിവുകളെ കുറിച്ചും ഈ വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ കുറിച്ചും ഐ.ടി മേഖലയിലുള്ള ജോലികളെ കുറിച്ചുമൊക്കെ അവർക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു വേദിയാണ് ലിറ്റിൽ കൈറ്റ്സ് എന്നൊക്കെ അവർക്ക് ശ്രീമതി പ്രിയ ടീച്ചർ വിശദമായി പറഞ്ഞുകൊടുത്തു. | 3.30ന് ശേഷം ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.അവരുടെ കുട്ടികൾക്ക് ഈ ക്ലബ്ബിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള എല്ലാ പിന്തുണയും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുമ്പോൾ ലഭിക്കുന്ന കൂടുതൽ അറിവുകളെ കുറിച്ചും ഈ വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ കുറിച്ചും ഐ.ടി മേഖലയിലുള്ള ജോലികളെ കുറിച്ചുമൊക്കെ അവർക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു വേദിയാണ് ലിറ്റിൽ കൈറ്റ്സ് എന്നൊക്കെ അവർക്ക് ശ്രീമതി പ്രിയ ടീച്ചർ വിശദമായി പറഞ്ഞുകൊടുത്തു. | ||
{{DEFAULTSORT:വി.എച്ച്.എസ്.എസ്_ഫോർ_ഗേൾസ്_തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27}} |