Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
added activities
(PHOTO)
(ചെ.) (added activities)
വരി 4: വരി 4:
[[പ്രമാണം:12060 praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:12060 praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]


=== ജൂൺ 3 - പ്രവേശനോത്സവം ===
=== 1.  ജൂൺ 3 - പ്രവേശനോത്സവം ===
പ്രവേശനോത്സവദിനത്തിൽ ഉദ്ഘാടക പ്രസംഗകനും സാഹിത്യകാരനുമായ സുറാബിൻ്റെ ഭാഷണങ്ങളിൽ നിന്നും പെറുക്കി എടുത്തതിൽ ചിലത് താഴെ ചേർക്കാം .....
പ്രവേശനോത്സവദിനത്തിൽ ഉദ്ഘാടക പ്രസംഗകനും സാഹിത്യകാരനുമായ സുറാബിൻ്റെ ഭാഷണങ്ങളിൽ നിന്നും പെറുക്കി എടുത്തതിൽ ചിലത് താഴെ ചേർക്കാം .....


വരി 94: വരി 94:


'''ഗാനരചന: സുനിമോൾ ബളാൽ'''
'''ഗാനരചന: സുനിമോൾ ബളാൽ'''
=== '''''2.  പ്രീ പ്രൈമറി പ്രവേശനോത്സവം 2024 ജൂൺ 5''''' ===
ജൂൺ അഞ്ചിന് ബുധനാഴ്ച പ്രീപ്രൈമറി പ്രവേശനോത്സവം നടന്നു പിടിഎ പ്രസിഡണ്ട് ടി വി നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം റിട്ടയേഡ് പ്രധാനാധ്യാപകനും എൻ വൈ പി സ്റ്റേറ്റ് കോഡിനേറ്റുമായ വിനോദ് കുമാർ സി പി വി നിർവഹിച്ചു.
=== 3.  ജൂൺ 5 പരിസ്ഥിതി ദിനം ===
[[പ്രമാണം:12060 ENVRNMNT DAY.jpg|ലഘുചിത്രം|ENVIRONMENT DAY]]
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു.
{| class="wikitable"
|
|}
{| class="wikitable"
{| class="wikitable"
|
|
|}
|}
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557623" എന്ന താളിൽനിന്ന് ശേഖരിച്ചത്