Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബുൾബുൾ കുട്ടികൾക്ക് ഒരു മത്സരം സംഘടിപ്പിച്ചു. പ്രകൃതിയുമായിട്ട് അവർ എത്രത്തോളം ഇണങ്ങി ജീവിക്കുന്നുണ്ട് എന്ന് കണ്ടെത്താനായി ചുറ്റുപാടും കാണുന്ന 15 ഇലകൾ ശേഖരിച്ച് പ്രദർശിപ്പിച്ചു തുടർന്നു കുട്ടികൾ ആ ഇലകളെ തിരിച്ചറിഞ്ഞ് പേര് എഴുതുക. ഏറ്റവും കൂടുതൽ ഇലകൾ തിരിച്ചറിഞ്ഞ് ഷീബ കെ വിജയിയായി.

=== പേ വിഷബാധ ബോധവൽക്കരണം JRC===
=== പേ വിഷബാധ ബോധവൽക്കരണം JRC===
 
14/6/2024 പേവിഷബാധയെപ്പറ്റി കുട്ടികൾക്ക് സ്കൂളിലെ ജെ ആർ സി യൂണിറ്റ് ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ഷെഫീഖ് സാർ ക്ലാസ് എടുത്തു.പേ വിഷബാധയെ കുറിച്ചും മുൻകരുതുകളെ കുറിച്ചും പ്രഥമ ശുശ്രൂഷുകളെ കുറിച്ചും എല്ലാം കുട്ടികൾക്ക് ബോധവൽക്കരണം നൽകി എങ്ങനെയൊക്കെ രോഗം പകരുമെന്നും നായ കടിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന് കുത്തിവെപ്പിനെ കുറിച്ചുമെല്ലാം കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രർ വഹീദാ ജാസ്മിൻ അധ്യക്ഷത വഹിച്ചു.ജെ ആർ സി കൗൺസിലർ ഹബീബ് സ്വാഗതം പറഞ്ഞുജെ ആർ സി കൗൺസിലർ ആരിഫ ടീച്ചർ നന്ദി രേഖപ്പെടുത്തി.
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024===
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024===

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557093" എന്ന താളിൽനിന്ന് ശേഖരിച്ചത്