Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:
== '''കുട്ടികർഷകനെ ആദരിച്ചു(19-8-2024)''' ==
== '''കുട്ടികർഷകനെ ആദരിച്ചു(19-8-2024)''' ==
[[പ്രമാണം:12244-344.jpg|ഇടത്ത്‌|ലഘുചിത്രം|73x73ബിന്ദു|19-08-24]]
[[പ്രമാണം:12244-344.jpg|ഇടത്ത്‌|ലഘുചിത്രം|73x73ബിന്ദു|19-08-24]]
[[പ്രമാണം:12244-348.jpg|ലഘുചിത്രം|123x123ബിന്ദു]]
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനത്തിൽ കുട്ടികർഷകനെ ആദരിച്ചു. പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥി കൃഷ്ണാജിത്താണ് ആദരവ് ഏറ്റുവാങ്ങിയത്.സ്കൂൾ അസ്സംബ്ലിയിൽ കുട്ടിയെ അഭിനന്ദിച്ചു.
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനത്തിൽ കുട്ടികർഷകനെ ആദരിച്ചു. പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥി കൃഷ്ണാജിത്താണ് ആദരവ് ഏറ്റുവാങ്ങിയത്.സ്കൂൾ അസ്സംബ്ലിയിൽ കുട്ടിയെ അഭിനന്ദിച്ചു.


വരി 113: വരി 114:
== '''സ്കൂൾ കായികമേള(22.8.24 TO 23-08-24)''' ==
== '''സ്കൂൾ കായികമേള(22.8.24 TO 23-08-24)''' ==
[[പ്രമാണം:12244-367.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12244-367.jpg|ഇടത്ത്‌|ലഘുചിത്രം]]
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ  ചെയ്തത്  "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു.  "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ  ചെയ്തത്  "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു.  "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.
 
== അക്ഷരമുറ്റം '''ഉപജില്ല''' തല മത്സരം(28-08-2024) ==
അക്ഷരമുറ്റം ക്വിസ് '''ഉപജില്ല''' തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ആയുഷ്  ഒന്നാം സ്ഥാനനം  കരസ്ഥമാക്കി.
 
== '''ഒരുമയുടെ ഓണം''' '''(14.09.2024)''' ==
സ്റ്റാഫ് ,പിടിഎ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.ഓണാഘോഷം  14-09-2024 വെള്ളിയാഴ്ച നടത്തി.കുട്ടികൾ  വീടുകളിൽ നിന്നും കൊണ്ടുവന്ന നടൻ പൂക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പൂക്കളം തീർത്തു.കൂടാതെ വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു
 
== സ്കൂൾ സയൻസ് ലാബിന്റെയും സ്കൂൾ  ആകാശവാണിയുടെയും ഉദ്ഘാടനം (30-09-2024) ==
[[പ്രമാണം:12244-381.jpg|പകരം=1|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:12244-380.jpg|ലഘുചിത്രം|176x176ബിന്ദു]]
സ്കൂൾ സയൻസ് ലാബിന്റെയും സ്കൂൾ ആകാശവാണിയുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.സീത നിർവഹിച്ചു പുല്ലൂർ -പെരിയ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ സി കെ അരവിന്ദാക്ഷൻ , ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ ,എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ പിടിഎ, എം പി ടി എ, എസ് എം സി കമ്മിറ്റി അംഗങ്ങളും  ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നു.
 
== '''സ്കൂൾ ശാസ്ത്രമേള(3.10.2024)''' ==
സ്കൂൾ ശാസ്ത്രോത്സവം  3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.
 
== മാലിന്യമുക്തനവകേരളം(30-10-24) ==
[[പ്രമാണം:12244-384.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244-385.jpg|ലഘുചിത്രം|167x167ബിന്ദു]]
മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിൽ ഹരിതകർമ്മ സേനയുടെ  പ്രവർത്തനം ഊർജ്ജിതമാക്കി . മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയവ സംബന്ധിച്ചു വിദ്യാർഥികൾക്ക് അവബോധം നൽകി. ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.
 
മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിനെ മാലിന്യ മുക്ത ഹരിത വിദ്യാലയമായി പുല്ലൂർ -പെരിയ  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ സി കെ അരവിന്ദാക്ഷൻ , പ്രഖ്യാപിച്ചു. . കുട്ടികൾക്ക് മാലിന്യനിർമ്മാർജ്ജനവും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്നതിനെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സു നൽകി. മാലിന്യ മുക്ത ക്യാമ്പസിനു വേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു. വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ,സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ , പി.ടി.എ. പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡണ്ട് നിഷ.കെ, പഞ്ചായത്ത് സെക്രട്ടറി , മറ്റു ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളും സന്നിഹിതരായിരുന്നു.<gallery>
പ്രമാണം:12244-393.jpg|alt=
പ്രമാണം:12244-392.jpg|alt=
പ്രമാണം:12244-390.jpg|alt=
പ്രമാണം:12244-389.jpg|alt=
പ്രമാണം:12244-388.jpg|alt=
പ്രമാണം:12244-387.jpg|alt=
പ്രമാണം:12244-386.jpg|alt=
പ്രമാണം:12244-395.jpg|alt=
</gallery>
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556896...2605617" എന്ന താളിൽനിന്ന് ശേഖരിച്ചത്