"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:09, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→കേരള പാഠ്യപദ്ധതി പരിഷ്കരണം- ജനകീയ ചർച്ച
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 92: | വരി 92: | ||
സർക്കാറിന്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരള സർക്കാർ കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ - കളിയാണ് ലഹരി എന്ന പരിപാടി 21/11/2022ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർത്താക്കളുടെ കൂടി പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. | സർക്കാറിന്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരള സർക്കാർ കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ - കളിയാണ് ലഹരി എന്ന പരിപാടി 21/11/2022ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർത്താക്കളുടെ കൂടി പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. | ||
== കേരള പാഠ്യപദ്ധതി പരിഷ്കരണം- ജനകീയ ചർച്ച== | == കേരള പാഠ്യപദ്ധതി പരിഷ്കരണം- ജനകീയ ചർച്ച== | ||
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി നെല്ലിക്കുത്ത് ജീവിച്ച് എസ് എസ് സ്കൂളിൽ 2022 നവംബർ 10ന് ജനകീയ ചർച്ച സംഘടിപ്പിച്ചു. യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി ലത ടീച്ചർ പദ്ധതി വിശദീകരിച്ചു. 26 മേഖലകൾ ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും കൈമാറി അഭിപ്രായങ്ങൾ സ്വരൂപിക്കുകയാണ് ചെയ്തത്. നിരവധി രക്ഷിതാക്കൾ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു | കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി നെല്ലിക്കുത്ത് ജീവിച്ച് എസ് എസ് സ്കൂളിൽ 2022 നവംബർ 10ന് ജനകീയ ചർച്ച സംഘടിപ്പിച്ചു. യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി ലത ടീച്ചർ പദ്ധതി വിശദീകരിച്ചു. 26 മേഖലകൾ ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും കൈമാറി അഭിപ്രായങ്ങൾ സ്വരൂപിക്കുകയാണ് ചെയ്തത്. നിരവധി രക്ഷിതാക്കൾ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു | ||
== എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് == | == എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് == |