"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

== ലഹരി വിരുദ്ധ ദിനം==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് ലഹരി വിരുദ്ധ ക്ലബ്ബ് കൗൺസിലിംഗ് ക്ലബ്ബ് സ്കൂൾ ജയആർസി യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലിയും മനുഷ്യചങ്ങലയും പോസ്റ്റർ പ്രചാരണവും നടത്തി. സ്കൂളിൽനിന്ന് എക്സാം പ്രീത് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ മറ്റു അംഗങ്ങൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വള്ളുവങ്ങാട് നെല്ലിക്കുത്ത് മുക്കം തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയോടു കൂടി സ്കൂളിൽ തിരിച്ചെത്തി. വിവിധ ക്ലബ്ബുകൾ വായനാശാലകൾ എന്നിവയുടെ സഹായത്തോടുകൂടി റാലിയുടെ സ്വീകരണ സ്ഥലങ്ങളിൽ കുട്ടികൾക്ക് വെള്ളവും മറ്റു വിഭവങ്ങളും ഒരുക്കിയിരുന്നു.
==പ്രവർത്തിപരിചയമേള ==
==പ്രവർത്തിപരിചയമേള ==
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
727

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556852" എന്ന താളിൽനിന്ന് ശേഖരിച്ചത്