"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:10, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2024→Digital Pookalam പരിജയപ്പെടുത്തൽ
No edit summary |
|||
വരി 119: | വരി 119: | ||
== Digital Pookalam പരിജയപ്പെടുത്തൽ == | == Digital Pookalam പരിജയപ്പെടുത്തൽ == | ||
ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്റർ ഉും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു . | |||
== ചിത്രതാളിലൂടെ.........Priliminary Camp... == | == ചിത്രതാളിലൂടെ.........Priliminary Camp... == |