"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:46, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ ക്രമീകരിച്ചു.) |
(വിവരങ്ങൾ ചേർത്തു) |
||
വരി 76: | വരി 76: | ||
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ചു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ചു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ചു. | പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ചു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ചു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ചു. | ||
=== ലഹരി വിരുദ്ധ പ്രതിജ്ഞ === | |||
ലഹരി മുക്ത കാമ്പയിൻെറ ഭാഗമായി 12-08-2024 ന് കുട്ടികൾ ലഹരി മുക്ത പ്രതിജ്ഞയെടുത്തു. | |||
=== സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് === | === സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് === |