"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:54, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു
(വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു) |
|||
വരി 95: | വരി 95: | ||
[[പ്രമാണം:15088 ooninte melam vth class.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 ooninte melam vth class.jpg|ഇടത്ത്|ലഘുചിത്രം]] | ||
അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച മേള ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്ല ഭക്ഷ്യമേള സന്ദേശം നൽകി. | അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച മേള ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്ല ഭക്ഷ്യമേള സന്ദേശം നൽകി. | ||
=== സ്കൂൾ ഒളിമ്പിൿസ് === | |||
[[പ്രമാണം:15088 schoolsports 1 2024.jpg|ലഘുചിത്രം|സ്കൂൾ ഒളിമ്പിൿസ് 2024]] | |||
[[പ്രമാണം:15088 schoolsports 2 2024.jpg|ലഘുചിത്രം|സ്കൂൾ ഒളിമ്പിൿസ്]] | |||
2024-25 സ്കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ചു. ബ്ലൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ചു.ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് ശറഫുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു. |