"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:31, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്→ചാന്ദ്രദിനം 2024
വരി 61: | വരി 61: | ||
== '''''കാർഗിൽ വിജയദിനം 2024''''' == | == '''''കാർഗിൽ വിജയദിനം 2024''''' == | ||
ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിവാദ്യം ചെയ്തും സ്മൃതി പഥങ്ങളിൽ അവ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയും വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. പാല അൽഫോൻസ കോളേജിലെ എൻസിസി കേഡറ്റുകളാണ് ഇതിന് നേതൃത്വം നൽകിയത്. മരണമടഞ്ഞ 527 ധീരസൈനികരുടെയും മറ്റ് ത്രിതല സൈനികരുടെയും പോരാട്ടവീര്യ ഓർമ്മകൾക്ക് ആദരവായി ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡ്യ, റൈഫിൾമാൻ സഞ്ജയ് കുമാർ എന്നിവരുടെ പേരുകളിട്ട മൂന്ന് വൃക്ഷത്തെകൾ നടുകയും ചെയ്തു. തുടർന്ന് എൻ സി സി സീനിയർ കേഡറ്റ് വർഷയുടെ നേതൃത്വത്തിൽ കാർഗിൽ വാർ അവയർനെസ് പ്രസന്റേഷൻ നടന്നു. | |||
[[പ്രമാണം:31262- valavoor- kargil1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]] | [[പ്രമാണം:31262- valavoor- kargil1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]] | ||
[[പ്രമാണം:31262- valavoor- kargil2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]] | [[പ്രമാണം:31262- valavoor- kargil2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]] | ||
വരി 68: | വരി 68: | ||
== '''''ഒളിമ്പിക് ദീപം തെളിയിക്കൽ 2024''''' == | == '''''ഒളിമ്പിക് ദീപം തെളിയിക്കൽ 2024''''' == | ||
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപിത ദീപശിഖ സ്കൂൾ ലീഡർ ഗൗതം മനോജ് ജ്വലിപ്പിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി ആഷിക് ബിജു ചൊല്ലിക്കൊടുത്തു. 200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമാണ് ഒളിമ്പിക്സ് എന്നും മുപ്പത്തിമൂന്നാമത് ഒളിമ്പിക് ഗെയിംസിനെ ആവേശപൂർവ്വം നമ്മളും വരവേൽക്കുകയാണെന്നും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സീനിയർ അധ്യാപിക അംബിക കെ പറഞ്ഞു. | |||
[[പ്രമാണം:31262- valavoor- Olympic1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | [[പ്രമാണം:31262- valavoor- Olympic1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | ||
[[പ്രമാണം:31262- valavoor- Olympic2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | [[പ്രമാണം:31262- valavoor- Olympic2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | ||
[[പ്രമാണം:31262- valavoor- Olympic3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | [[പ്രമാണം:31262- valavoor- Olympic3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | ||
[[പ്രമാണം:31262- valavoor-olympic4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] | [[പ്രമാണം:31262- valavoor-olympic4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]] |