Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,473: വരി 1,473:
=== കാർമൽ ദിനം ===
=== കാർമൽ ദിനം ===
കർമ്മല മാതാവിൻ്റെ തിരുനാൾ ദിനം നമ്മുടെ വിദ്യാലയത്തിൽ സാഘോഷം കൊണ്ടാടി .ഈ ദിനത്തിന് മുന്നോടിയായി വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ 9 ദിവസം കർമ്മല മാതാവിനോടുള്ള പ്രാർത്ഥനയും നടത്തുകയുണ്ടായി. കർമ്മല ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ അവതരിപ്പിച്ച ആശംസഗാനവും, ദൃശ്യാവിഷ്കരണവും അന്നത്തെ ദിനത്തിന് കൂടുതൽ മിഴിവേകി. KG വിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്താവതരണവും ഏറെ മനോഹരമായിരുന്നു.നമ്മുടെ വിദ്യാലയത്തിലെ എല്ലാ സിസ്റ്റേഴ്സിനെയും പൂക്കൾ നൽകി ആദരിച്ചു.അധ്യാപക പ്രതിനിധി സോണി ടീച്ചറും,കുട്ടികളുടെ പ്രതിനിധി സാറാ സെറിനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

[[പ്രമാണം:25855 EKM ScienceF4.jpg|ലഘുചിത്രം|255x255ബിന്ദു|Science Fair]]
 
[[പ്രമാണം:25855 EKM ScienceF4.jpg|ലഘുചിത്രം|184x184px|Science Fair]]

വരി 1,481: വരി 1,482:
=== ശാസ്ത്രമേള ===
=== ശാസ്ത്രമേള ===
കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിലെ , സ്കൂൾതല ശാസ്ത്രമേള ജൂലൈ 17 തീയതി ഉച്ചകഴിഞ്ഞ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ടു.

[[പ്രമാണം:25855 EKM ScienceF2.jpg|ലഘുചിത്രം|272x272ബിന്ദു|Science Fair]]
 
[[പ്രമാണം:25855 EKM ScienceF2.jpg|ലഘുചിത്രം|190x190px|Science Fair]]
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഇനങ്ങളിലായി ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തുകയുണ്ടായി.

[[പ്രമാണം:25855 EKM MoonDay1.jpg|ലഘുചിത്രം|Moon Day]]

=== ജൂലൈ 21 ===
=== ജൂലൈ 21 ===
[[പ്രമാണം:25855 EKM MoonDay.jpg|ലഘുചിത്രം|Moon Day]]

=== ചാന്ദ്രദിനം ===
=== ചാന്ദ്രദിനം ===
1,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556308" എന്ന താളിൽനിന്ന് ശേഖരിച്ചത്