Jump to content
സഹായം

"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
[[പ്രമാണം:Club inauguration 2.jpg|ലഘുചിത്രം|വിവിധ ക്ലബ്ബ്കളുടെ ഉദ്ഘടന കർമം നിർവഹിച്ച ശ്രീ സിറിയക്  ആലഞ്ചേരി കുട്ടികൾക്കും H  M  സിസ്റ്റർ അനിജ ആലഞ്ചേരിക്കും ഒപ്പം.]]

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു 7 ,8 ,9 ക്ലാസ്സുകളിലെ കുട്ടികൾക്കായി കുറുമ്പനാടം 'സമൃദ്ധി കൗൺസിലിങ് ' സെന്ററിലെ കുമാരി അലീഷാ മനോഹരമായ ക്ലാസുകൾ നൽകി. അന്നേ  ദിവസം തന്നെ 'ദീപിക നമ്മുടെ ഭാഷ പദ്ധതി' യുടെ ഉദ്ഘടനം  നടത്തി.2024 -25  അധ്യയന വർഷത്തെ സ്കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്ഘടനം അമേരിക്കൻ മലയാളിയും അമേരിക്കൻ മിലിറ്ററി ഉദ്യോഗസ്ഥനും ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയനുമായ ശ്രീ സിറിയക് ആലഞ്ചേരിൽ നിർവഹിച്ചു.

ജൂലൈ 1  
ജൂലൈ 1  
വരി 100: വരി 96:

ഫാ. ഡേവിസ് ചിറമ്മേലിന്റെ  നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ് എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs  വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.ജൂലൈ 15  തിങ്കളാഴ്ച പ്രസ്തുത കുട്ടികളെ സ്കൂൾ അസ്സെംബ്ലിയിൽ ആദരിച്ചു.  

[[പ്രമാണം:Mother Teresa Award.jpg|ലഘുചിത്രം|മദർ തെരേസ അവാർഡ് ചടങ്ങു് ]]
[[പ്രമാണം:Mother Teresa Award.jpg|ലഘുചിത്രം|ചിത്രം അല്പം മുകളിലേക്ക് ഉയർത്തി  ]]ജൂലൈ 22 
 
കുട്ടികളിൽ പരിസ്ഥിതിസ്നേഹം, കൃഷിയോടുള്ള താല്പര്യ, ശുചിത്വം എന്നീ മനോഭാവങ്ങൾ വളർത്താൻ സഹായിക്കുന്ന 'സീഡ്‌സ്' എന്ന പരിപാടിയുടെ  ഉദ്ഘടനം നടന്നു. നെൽകൃഷിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ 'പഴയ കതിർ, പുതിയ കൈകളിൽ' എന്ന ടൈറ്റിലിൽ ക്ലാസുകൾ നയിക്കപ്പെടുകയുണ്ടായി. 'എന്റെ നാടിൻറെ പൈതൃകം' , 'മഴയെ അറിയാം'തുടങ്ങിയ പ്രവർത്തനങ്ങളാണ് 'സീഡ്സ് 'ന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഈ അധ്യയനവർഷം നടത്തപ്പെടുക.
 
[[പ്രമാണം:Mother Teresa 4.jpg|ലഘുചിത്രം]]

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556217" എന്ന താളിൽനിന്ന് ശേഖരിച്ചത്