Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎പ്രിലിമിനറി ക്യാമ്പ്: ചിത്രം ചേർത്തു)
വരി 84: വരി 84:

=== പ്രിലിമിനറി ക്യാമ്പ് ===
=== പ്രിലിമിനറി ക്യാമ്പ് ===
[[പ്രമാണം:15088 LK ParentsTrainingCamp 2024-27.jpg|ലഘുചിത്രം]]
[[പ്രമാണം:15088 lk PreliminaryCamp 2024-27.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]]
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 19-08-2024 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്മുറികളിലെ പിന്തുണാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മ‍ൂന്ന് മണിവരെ കു ട്ടികൾക്കും മൂന്ന് മുതൽ 4.45 മണി വരെ രക്ഷിതാക്കൾക്കുമായിരുന്നു പരിശീലനം. ബാച്ചിലെ 24 കുട്ടികളും  അവരു‍ടെ രക്ഷിതാക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555983" എന്ന താളിൽനിന്ന് ശേഖരിച്ചത്