Jump to content
സഹായം

"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 230: വരി 230:


== പാട്ടരങ്ങ്  ==
== പാട്ടരങ്ങ്  ==
ജി എൽ പി എസ് എടക്കാപറമ്പിൽ 1,2 ക്ലാസുകളുടെ പാട്ടരങ്ങ് 17/08/2024, 21/08/2024 തീയതികളിലായി അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ  വെച്ച് നടന്നു. കുട്ടികളിൽ ശാരീരിക ചാലക വികാസം സാധ്യമാക്കുന്നതിനും താളം മനസ്സിലാക്കി പാഠഭാഗത്തിലുള്ളതും മറ്റു സമാന കവിതകളും ഈണം നൽകി ഭാവാത്മകമായി അവതരിപ്പിക്കാനും പുതിയ വരികൾ ഈണം, താളം, ഭാവം, ആശയം എന്നിവ പരിഗണിച്ചു കൂട്ടിച്ചേർക്കാനും ഭാഷാപ്രവർത്തനങ്ങൾ സർഗാത്മകവും സജീവവുമാക്കാനുമാണ് പാട്ടരങ്ങിലൂടെ കുട്ടികൾക്ക് ലക്ഷ്യമിടുന്നത്.
797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555735" എന്ന താളിൽനിന്ന് ശേഖരിച്ചത്