Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl|G.V.H.S.S. Nellikuth}}
{{prettyurl|G.V.H.S.S. Nellikuth}}
മലപ്പുറം ജില്ലയിലെ മഞ്ചേരി  ഉപജില്ലയിലെ നെല്ലിക്കുത്തിൽ സ്ഥിതിചെയ്യ‍ുന്ന ഒര‍ു ഗവണ്മെന്റ്  വിദ്യാലയമാണ്  ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്. മഞ്ചേരി മുസിപ്പാലിറ്റിയിലെ  ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.
മലപ്പുറം ജില്ലയിലെ മഞ്ചേരി  ഉപജില്ലയിലെ നെല്ലിക്കുത്തിൽ സ്ഥിതിചെയ്യ‍ുന്ന ഒര‍ു ഗവണ്മെന്റ്  വിദ്യാലയമാണ്  ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്. മഞ്ചേരി മുസിപ്പാലിറ്റിയിലെ  ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.മഞ്ചേരി മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്. സമീപ ഗ്രാമങ്ങളിലെ വിദ്യാർ ത്ഥികൾക്ക് ഹൈസ്കൂൾ പഠനത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. 1900ത്തിൽ ഒരു എൽ. പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി, യു.പി,  ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, ഹയർസെക്കൻഡറിയും ഉൾപ്പെടുന്ന ഒരു മഹാവിദ്യാലയമായി തലയു യർത്തി നിൽക്കുന്നു.  മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം മഞ്ചേരി സബ് ജില്ലയിൽ ഉന്നതമായ സ്ഥാനം നേടിയെടുത്തു. അക്കാദമിക രംഗത്തും, കലാകായികരംഗത്തും, ശാസ്ത്രമേളയിലും അസൂയാവഹമായ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചതിനു പിന്നിൽ അധ്യാപകരുടെയും പി.ടി.എ യുടെയും നാട്ടുകാരുടെയും നിസ്വാർത്ഥമായ സഹകരണമാണ് ഭാവി സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാനുള്ള നവീന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ഈ വിദ്യാലയം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നെല്ലിക്കുത്ത്
|സ്ഥലപ്പേര്=നെല്ലിക്കുത്ത്
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555600" എന്ന താളിൽനിന്ന് ശേഖരിച്ചത്