Jump to content
സഹായം

"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ  മാത്രം നടത്തപ്പെടുന്ന , Civil  Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ  ആയി ഞങ്ങളുടെ സ്കൂളിൽ  8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി.  SSLCപരീക്ഷയിൽ  100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari  Anet  , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി.

ഫാ. ഡേവിസ് ചിറമ്മേലിന്റെ  നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ് എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs  വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.ജൂലൈ 15  തിങ്കളാഴ്ച പ്രസ്തുത കുട്ടികളെ സ്കൂൾ അസ്സെംബ്ലിയിൽ ആദരിച്ചു.  
ഫാ. ഡേവിസ് ചിറമ്മേലിന്റെ  നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ് എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs  വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.
[[പ്രമാണം:Mother Teresa Award.jpg|ലഘുചിത്രം|മദർ തെരേസ അവാർഡ് ]]
[[പ്രമാണം:Mother Teresa Award.jpg|ലഘുചിത്രം|മദർ തെരേസ അവാർഡ് ]]
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555579" എന്ന താളിൽനിന്ന് ശേഖരിച്ചത്