"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:53, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 382: | വരി 382: | ||
പ്രമാണം:37001-Karshaka Dinam-2.jpg|alt= | പ്രമാണം:37001-Karshaka Dinam-2.jpg|alt= | ||
</gallery> | </gallery> | ||
== ബഹിരാകാശം - ഒരു അത്ഭുതലോകം == | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ ദിനാചരണം നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ഭാരവാഹികൾ ഈ പരിപാടിക്ക് നേതൃത്വം നൽകി. പ്രൊഫസർ പി.കെ. തങ്കച്ചൻ (കേരള സ്റ്റേറ്റ് ചാപ്റ്റർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ സെക്രട്ടറി) ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് സൂര്യകളങ്കങ്ങളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ അവസരം ലഭിച്ചു. പ്രധാന അധ്യാപിക അനില സാമുവൽ, ജെബി തോമസ്, ബിനു ബേബി, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. |