Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 248: വരി 248:
|
|
|}
|}
[[പ്രമാണം:44046 lk24photo.jpg|ലഘുചിത്രം|'''24-27 ബാച്ച് ലിറ്റിൽ കൈറ്റ്സുകൾ''']]

== പ്രിലിമിനറി ക്യാമ്പ് 24 - 27 ==
== പ്രിലിമിനറി ക്യാമ്പ് 24 - 27 ==
24.-27 ബാച്ചിന്റെ  പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13  2024 സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.  മാസ്റ്റർ ട്രെയിനർ നയിച്ച ക്ലാസ്സിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവാണ്. ഗൗരവപൂർണവും അതോടൊപ്പം രസകരവുമായ ക്ലാസിൽ ബാച്ചിലെ 40 കുട്ടികളും പങ്കെടുത്തു. സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിക്സ്  എന്നിവയിലെ പ്രാഥമിക അറിവുകൾ അവർ ഗ്രഹിച്ചു.  മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ 23 -26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.  മൂന്നു 15ന് ക്യാമ്പ് അവസാനിച്ചു അതോടൊപ്പം 24-27 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി  ലിറ്റിൽ കൈറ്റ്സ്  അവബോധനത്തിനുതകുന്ന യോഗ പരിപാടികളും സംഘടിപ്പിച്ചു. 22-25 ബാച്ചിലെ കുട്ടികൾ  അവരുടെ മികവുകൾ രക്ഷകർത്താക്കളുടെ മുമ്പിൽ പ്രസന്റ് ചെയ്തു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555219" എന്ന താളിൽനിന്ന് ശേഖരിച്ചത്